പനാജി : ഇന്നു നടന്ന ആദ്യ സെമിയില്‍ മിസോറാമിനെ പെനാല്‍റ്റി ഷൂട്ട്‌ ഔട്ടില്‍ തോല്‍പ്പിച്ച് മിസോറം സെമി ഫൈനലില്‍.
ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച കളി അധിക സമയം നീണ്ടെങ്കിലും ഇരു ടീമുകള്‍ക്കും പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പെനാല്‍റ്റി ഷൂട്ട്‌ ഔട്ടിലേക്ക് കളി അവസാനിക്കുകയായിരുന്നു. 6-5 എന്ന സ്കോറില്‍ ആണ് ബംഗാള്‍ വിജയം നേടിയത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബംഗാള്‍ കേരളത്തെയോ ഗോവയേയോ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ