സംഗീത രാവിലും സുന്ദരിയായി സാനിയ മിർസയുടെ സഹോദരി അനാം

ഇന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ മകൻ ആസാദ് അസറുദീനുമായുളള അനാമിന്റെ വിവാഹം

സംഗീത് ചടങ്ങിൽ നിന്നുളള ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസയുടെ സഹോദരി അനാം മിർസ. നേരത്തെ ബ്രൈഡൽ ഷവറിന്റെയും മെഹന്തി ചടങ്ങിന്റെയും ചിത്രങ്ങൾ അനാം പങ്കുവച്ചിരുന്നു. ഇന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ മകൻ ആസാദ് അസറുദീനുമായുളള അനാമിന്റെ വിവാഹം.

Read Also: ബ്രൈഡൽ ഷവർ ആഘോഷമാക്കി സാനിയയുടെ സഹോദരി അനാം; ചിത്രങ്ങൾ

ബ്രൈഡൽ ഷവറോടുകൂടിയാണ് അനാമിന്റെ വിവാഹ ആഘോഷങ്ങൾ തുടങ്ങിയത്. ഇതിനുപിന്നാലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങുകൾ നടന്നു. ഇന്നലെയായിരുന്നു സംഗീത രാവ്. നിറയെ എംബ്രോയിഡറി വർക്കുകളുളള ഗ്രീൻ ലെഹങ്കയായിരുന്നു അനാം സംഗീത രാവിൽ ധരിച്ചത്.

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

സഹോദരിയുടെ സംഗീത് ചടങ്ങിൽനിന്നുളള ചിത്രങ്ങൾ സാനിയ മിർസയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam

anam mirza, sania mirza, ie malayalam
anam mirza, sania mirza, ie malayalam

കഴിഞ്ഞ ഒക്ടോബറിലാണ് ഫാഷൻ സ്റ്റൈലിസ്റ്റായ തന്റെ സഹോദരി അനാം മിർസ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദീന്റെ മകൻ ആസാദിനെ വിവാഹം കഴിക്കാൻ പോകുന്നതായി സാനിയ അറിയിച്ചത്.

അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള അനാമിന്റെ വിവാഹം. എന്നാൽ ഒന്നര വർഷങ്ങൾക്കുളളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sania mirza sister anam mirza sangeet night

Next Story
വിവാഹ വാർഷികത്തിൽ പ്രണയ ചിത്രം പങ്കുവച്ച് കോഹ്‌ലി; ഭാഗ്യവതിയെന്ന് അനുഷ്‌കvirat kohi, anushka sharma, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com