Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

വിംബിൾഡൺ വനിതാ ഡബിൾസിൽ സാനിയ സഖ്യം പ്രീക്വാർട്ടറിൽ

ബ്രിട്ടീഷ് ജോഡികളായ നവോമി ബ്രോഡി- ഹെതർ വാട്സൺ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യത്തിന്‍റെ മുന്നേറ്റം

ലണ്ടൻ: വിംബിൾഡൺ വനിത ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ – കെർസ്റ്റിൻ ഫ്ലിപ്കെൻസ സഖ്യം പ്രീക്വാർട്ടറിൽ കടന്നു. ബ്രിട്ടീഷ് ജോഡികളായ നവോമി ബ്രോഡി- ഹെതർ വാട്സൺ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യത്തിന്‍റെ മുന്നേറ്റം. സ്കോർ: 6-3, 3-6, 6-4.മൂന്നാം സീഡ് ,സ്വിസ് താരം മാർട്ടിന ഹിംഗസ് ചൈനീസ് തായ്പേയുടെ യുംഗ് ജാൻ ചാൻ സഖ്യമാണ് പ്രീ ക്വാർട്ടറിൽ, സാനിയ-കെർസ്റ്റിൻ ഫ്ലിപ്കെൻസ സഖ്യത്തിന്‍റെ എതിരാളി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sania mirza and kirsten flipkens advance to wimbledon pre quarter

Next Story
സെമിയിലേക്കുളള വഴി മുടക്കി ദക്ഷിണാഫ്രിക്ക; അഞ്ചാം വിജയം തേടിയ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി
The moderation of comments is automated and not cleared manually by malayalam.indianexpress.com