Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

സഹലിന്റെ ജേഴ്സി ലേലത്തിന്; തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക്

സഹൽ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനണിഞ്ഞ ദേശീയ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്

ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൾ സമദിന്റെ ജേഴ്സി ലേലത്തിന് വയ്ക്കുന്നു. 2019ൽ എഐഎഫ്ഫ് ഇമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട സഹൽ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനണിഞ്ഞ ദേശീയ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്. തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്യും.

ജേഴ്സി സഹലിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിന് കൈമാറി.
“ഇന്ത്യൻ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനം” സുനിൽ ചേത്രി പോലും വിശേഷിപ്പിച്ച യുവതാരമാണ് പയ്യന്നൂർ കവ്വായി സ്വദേശിയായ സഹൽ അബ്ദുൾ സമദ്.

ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫേസ് ബുക്ക് പേജ് വഴിയാണ് ജൂൺ 18 വരെയാണ് ലേലം നടക്കുക. ലേല സംഖ്യ 9048515896, 9633616029 എന്നീ നമ്പറുകളിൽ അയക്കുക .

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sahal abdul samad jersey for auctions

Next Story
നിനക്കല്ലേലും റിവ്യൂ വിളിച്ച് കഴിഞ്ഞാണല്ലോ സംശയം; ജഡേജയെ ട്രോളി കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express