Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

രഞ്ജി ട്രോഫി: ഗുജറാത്തിനെ പിടിച്ചുകെട്ടി കേരളം

ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ബേസിൽ തമ്പിയാണ് മത്സരത്തിൽ കേരളത്തിന്റെ പ്രതീക്ഷകൾ സജീവമാക്കിയത്

kerala vs gujarat, 4th quarter final, ranji trophy, kerala vs gujarat 4th quarter final,day one, stumps report, kerala vs gujarat live score, live score update, ranji trophy,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
Ranji Trophy Kerala vs Himachal Pradesh

കൽപ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്തിനെ പിടിച്ചുകെട്ടി കേരളം. ആദ്യ ഇന്നിങ്സിൽ ചെറിയ സ്കോറിന് കേരളത്തെ പുറത്താക്കിയ ഗുജറാത്തിനും തുടക്കം പിഴച്ചു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ബേസിൽ തമ്പിയാണ് മത്സരത്തിൽ കേരളത്തിന്റെ പ്രതീക്ഷകൾ സജീവമാക്കിയത്.

Also Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്‍ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ

ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഗുജറാത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. എട്ട് റൺസെടുത്ത പഞ്ചലിനെ പുറത്താക്കി സന്ദീപ് വാര്യർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. കാഥൻ പട്ടേലിനെയും സന്ദീപ് തന്നെ പുറത്താക്കിയതോടെ ഗുജറാത്ത് തകർച്ചയിലേക്ക നീങ്ങി.

Also Read: സിക്സടി വീരൻ രോഹിത്; ഗെയിലിനെ പിന്തള്ളി പുത്തൻ റെക്കോർഡ്

എന്നാൽ പിന്നാലെ എത്തിയ ഗുജറാത്ത് നായകൻ പാർത്ഥീവ് പട്ടേൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ ഗുജറാത്ത് സ്കോർബോർഡിൽ കാര്യമായ ചലനങ്ങളുണ്ടായി. എന്നാൽ 43 റൺസിൽ പാർത്ഥീവിന്റെ പോരാട്ടം ബേസിൽ തമ്പി അവസാനിപ്പിച്ചു. രാഹുലിനെയും ബേസിൽ തമ്പി തന്നെയാണ് പുറത്താക്കിയത്.

Also Read: വിമർശകരുടെ വായടപ്പിച്ച് ധോണി; ഹാൻഡ്‌സ്കോംബിനെ കുടുക്കിയ മിന്നൽ സ്റ്റംപിങ്

നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റൺസിന് അവസാനിക്കുകയായിരുന്നു. 37 റൺസെടുത്ത ബേസിൽ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. വിനൂപ് 25 റൺസിനും രാഹുൽ.പി 26 റൺസിന് പുറത്തായപ്പോൾ മറ്റ് താരങ്ങൾക്കാർക്കും ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranji trophy quarter final kerala vs gujarat day one stumps report

Next Story
‘നാന്‍ വീഴ്‌വേന്‍ എന്‍ട്ര് നിനൈത്തായോ?’; അഡ്‌ലെയ്ഡില്‍ ‘എംഎസ് ക്ലാസിക്’dhoni, indian cricket team, worst wicket keeping, bangladesh, india vs bangladesh, best wicket keeping, എം.എസ്. ധോണി, വിക്കറ്റ്, world cup, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express