ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ 500 ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പി.​വി. സി​ന്ധു സെ​മി​യി​ൽ ക​ട​ന്നു. സ്പാ​നി​ഷ് താ​രം ബീ​ട്രി​സ് കൊ​റാ​ലെ​സ​നെ​യാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 21-12, 19-21, 21-11.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook