ന്യൂഡൽഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ സൈനയെ അട്ടിമറിച്ച് സിന്ധു സെമിയിൽ. 21–26, 22-–20 എന്ന സ്കോറിനാണ് സൈനയെ സിന്ധു പരാജയപ്പെടുത്തിയത്. സിന്ധു സെമി ഫൈനലിന് യോഗ്യത നേടി.

ആദ്യ സെറ്റില്‍ പിന്നിട്ട് നിന്ന ശേഷമാണ് സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയത്. മൽസരത്തിൽ മികച്ച പ്രകടനം സൈന കാഴ്ച വെച്ചെങ്കിലും ഭാഗ്യവും വിജയവും സിന്ധുവിനൊപ്പമായിരുന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സിന്ധുവിന്റെ വിജയം. മൂന്നാം സീഡായ സുങ് ജിൻ ഹൈനിനെ സിന്ധു മൽസരത്തിൽ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ