‘വിവാഹം കഴിഞ്ഞ ശേഷം സുരേഷ് റെയ്നയ്ക്ക് ക്രിക്കറ്റ് വേണ്ട, കുടുംബം മതി’: മുന്‍ പരിശീലകന്
വിവാഹ ശേഷം റെയ്നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹത്തിനിപ്പോൾ, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാൻ