പിതാവിന് സ്മരണാഞ്ജലികളർപിച്ച് മുഹമ്മദ് സിറാജ്
"പിതാവിന്റെ ആഗ്രഹം എന്തായാലും അത് നിറവേറ്റണമെന്ന് ഞാൻ ചിന്തിച്ചു. അത് നിറവേറി,”സിറാജ് പറഞ്ഞു
"പിതാവിന്റെ ആഗ്രഹം എന്തായാലും അത് നിറവേറ്റണമെന്ന് ഞാൻ ചിന്തിച്ചു. അത് നിറവേറി,”സിറാജ് പറഞ്ഞു
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ചെന്നൈയുടെ സിപോവിച്ച് ഗോള്‍കീപ്പറില്ലാത്ത മോഹന്‍ ബഗാന് ബോക്സിലേക്ക് നല്ലൊരു ഹെഡ്ഡര്‍ പായിച്ചെങ്കിലും ഗോള്‍ലൈനില്‍ പ്രതിരോധതാരം ടിറി രക്ഷകനാവുകയായിരുന്നു
സംഭവത്തിന് പിന്നാലെ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് പോകാമെന്ന് അമ്പർയർമാർ നിർദേശിച്ചിരുന്നുവെന്ന് സിറാജ്
നായക സ്ഥാനത്തു നിന്ന് മാറിനിന്നാൽ കോഹ്ലിയെന്ന ബാറ്റ്സ്മാനെ ഇന്ത്യയ്ക്ക് കൂടുതൽ നല്ല രീതിയിൽ ഉപയോഗിക്കാം എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്
കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലനിർത്തിയിട്ടുണ്ട്
വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കിയ താരങ്ങളും നിലനിർത്തിയ താരങ്ങളും ആരൊക്കെയെന്ന് പരിശോധിക്കം. ഒപ്പം ഒഴിവുകളുടെ എണ്ണവും പോക്കറ്റിൽ ബാക്കിയുള്ള തുകയും
പന്ത് ശരീരത്തിൽ തട്ടി വേദനയാൽ പുളയുമ്പോൾ തന്റെ രണ്ട് വയസ്സുള്ള മകളുടെ കണ്ണുകൾ ഭാര്യ പൊത്തിപിടിക്കുകയായിരുന്നു എന്ന് പൂജാര പറഞ്ഞു
'സ്പൈഡർ-പന്ത്, സ്പൈഡർ-പന്ത്' എന്നാണ് ഐസിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
ആരോൺ ഫിഞ്ചിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒഴിവാക്കി
കഴിഞ്ഞ മത്സരത്തിൽ അവസാന മിനിറ്റിലാണ് ഈസ്റ്റ് ബംഗാൾ എഫ്സിയോട് കേരളം സമനില വഴങ്ങിയത്
സ്മിത്ത് നയിച്ച രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്
ഏറെക്കാലം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന കോഹ്ലി ഇപ്പോൾ നാലാം സ്ഥാനത്താണ്