ക്വാറന്റൈനില്‍ കഴിയുന്ന പ്രിയ താരത്തെ കാണാൻ ആരാധകർ എത്തി, ബാൽക്കണിയിൽ നിന്ന് കുശലാന്വേഷണം; ഹൃദ്യം ഈ വീഡിയോ
ഹോട്ടലിനു പുറത്ത് നിന്ന് ആരാധകർ ദ്യോകോവിച്ചിനെ നോക്കി നൃത്തം ചെയ്യുന്നതും അവർക്കൊപ്പം കൂടി താരം ബാൽക്കണിയിൽ നിന്ന് തലയാട്ടുന്നതും വീഡിയോയിൽ കാണാം