IND vs NZ 2nd T20I Live Streaming, India vs New Zealand Live Cricket Score Streaming Online: ഇന്ത്യ-ന്യൂസിലൻഡ് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് ഇന്നു നടക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
India vs New Zealand 2nd T20: ന്യൂസിലൻഡിന് മികച്ച തുടക്കം
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം എപ്പോൾ?
ജനുവരി 26, ഞായറാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം എവിടെ?
ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം നടക്കുന്നത്
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സര സമയം?
ഇന്ത്യൻ സമയം 12.20 നാണ് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം തുടങ്ങുക. 11.50 ന് ടോസ് ഇടും
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം ഏതു ടിവി ചാനലിൽ കാണാം?
സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി ചാനലുകളിൽ ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം കാണാം
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം ലൈവ് സ്ട്രീമിങ് എവിടെ?
ഹോട്സ്റ്റാറിൽ ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 മത്സരം ലൈവ് സ്ട്രീമിങ്ങുണ്ട്. malayalam.indianexpress.com ലും മത്സരത്തിന്റെ സ്കോർ വിവരങ്ങൾ അറിയാം
ഇന്ത്യൻ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡ്യ, റിഷഭ് പന്ത്, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, നവദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ
ന്യൂസിലൻഡ് ടീം
കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്ലർ, സ്കോട്ട് കുജലിജിൻ, കോളിൻ മൺറോ, കോളിൻ ഡി ഗ്രാൻഡ്ഹോമെ, ടോം ബ്രൂസ്, ഡാറിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, ടിം സെയ്ഫർട് (വിക്കറ്റ് കീപ്പർ), ഹാമിഷ് ബെന്നറ്റ്, ഇഷ് സോധി, ടിം സൗത്തി, ബ്ലെയർ ടിക്നർ