ഒരു കാലത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ ഇന്ത്യൻ കുപ്പായത്തിൽ പറന്ന് നടന്ന മുഹമ്മദ് കൈഫിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. തകർപ്പൻ ക്യാച്ചുകളുമായി ഇന്ത്യയുടെ നിരവധി വിജയങ്ങളിൽ പങ്കാളിയായ കൈഫിന് ജന്മദിന ആശംസകളുമായി നിരവധി പ്രമുഖരാണ് എത്തിയത്. സഹതാരങ്ങളും ശിഷ്യന്മാരും ടീമുകളുമെല്ലാം താരത്തിന് ജന്മദിന ആശംസകൾ നേർന്നു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളാണ് മുഹമ്മദ് കൈഫ്. ഇന്ത്യയ്ക്കായി 125 ഏകദിനങ്ങളും 13 ടെസ്റ്റ് മത്സരങ്ങളും ഈ ഗുജറാത്ത് താരം കളിച്ചിട്ടുണ്ട്.
സ്വപ്നങ്ങളെ പിന്തുടരാനാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് കൈഫിനോട് അവശ്യപ്പെടുന്നത്
May you follow your dreams. Wish you health, happiness, high jumps and diving around with your children @MohammadKaif . #HappyBirthdayMohammadKaif pic.twitter.com/oDDhFmFXqB
— Virender Sehwag (@virendersehwag) December 1, 2018
May beauty and happiness always surround you. Wish you a very happy Birthday @MohammadKaif ! pic.twitter.com/hqQm4evzE2
— VVS Laxman (@VVSLaxman281) December 1, 2018
Here's wishing @MohammadKaif a very happy birthday. Have a great year ahead pic.twitter.com/Pvosaj80tb
— BCCI (@BCCI) December 1, 2018
Happy birthday brother @MohammadKaif
— Harbhajan Turbanator (@harbhajan_singh) December 1, 2018
Happy birthday @MohammadKaif bhai! Here's hoping for an exciting year ahead for you. Wishing you happiness and joy in abundance. pic.twitter.com/0XA2J7XCtK
— Shikhar Dhawan (@SDhawan25) December 1, 2018
Happy birthday @MohammadKaif! Wish you all the happiness and joy this year! God bless.
— cheteshwar pujara (@cheteshwar1) December 1, 2018
Here’s wishing the newest addition to the family, our Assistant Coach @MohammadKaif, a very Happy Birthday pic.twitter.com/zDOpsdGMWP
— Delhi Daredevils (@DelhiDaredevils) December 1, 2018