Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

IPL 2021: ധോണി ക്ലീൻ ബൗൾഡ്; സിഎസ്‌കെയിൽ മികച്ച പ്രകടനവുമായി ഇരുപത്തിരണ്ടുകാരൻ

ഐ‌പി‌എൽ 2021 ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് ഹരിശങ്കറിനെ സി‌എസ്‌കെ സ്വന്തമാക്കിയത്

ms dhoni, chennai super kings, dhoni csk practice watch, dhoni bowled in csk practice match, harishankar reddy csk, cricket news, എം‌എസ് ധോണി, ചെന്നൈ സൂപ്പർ കിംഗ്സ്, ധോണി സി‌എസ്‌കെ പ്രാക്ടീസ് വാച്ച്, ഹരിശങ്കർ റെഡ്ഡി സി‌എസ്‌കെ, ക്രിക്കറ്റ് വാർത്ത, ഹരിശങ്കർ റെഡ്ഡി, ie malayalam

IPL 2021: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2021 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് (സി‌എസ്‌കെ) നടത്തിയ ഇൻട്രാ സ്‌ക്വാഡ് പ്രാക്ടീസ് മത്സരത്തിൽ എം‌എസ് ധോണിയെ ക്ലീൻ ബൗൾഡ് ചെയ്ത് ആന്ധ്രാപ്രദേശിൽ നിന്നുള്ള പേസർ ഹരിശങ്കർ റെഡ്ഡി.

ഐ‌പി‌എൽ 2021 ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് 22കാരനായ ഹരിശങ്കറിനെ സി‌എസ്‌കെ സ്വന്തമാക്കിയത്. ധോണിയെ പുറത്താക്കിയ ബൗളിങ് ഡെലിവറിയിൽ ഹരിശങ്കർ പുറത്തെടുത്ത വേഗതയും ചലനവും കണക്കിലെടുക്കുമ്പോൾ സി‌എസ്‌കെക്ക് അവരുടെ ടീമിൽ ഒരു നല്ല ഇന്ത്യൻ പേസറെ ലഭിച്ചിരിക്കുന്നു എന്ന് പറയാം.

മത്സരത്തിന് ശേഷം റെഡ്ഡി ധോണിക്കൊപ്പമുള്ള ഒരു ഫൊട്ടോ ക്ലിക്കുചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More: ഫീൽഡിങ്ങിലെ പിഴവ്, ശാർദുൽ താക്കൂറിനോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ

2021 വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രാപ്രദേശിനായി വെറും അഞ്ച് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച ഹരിശങ്കർ റെഡ്ഡി 8 വിക്കറ്റുകൾ നേടി.

ജാർഖണ്ഡിനെതിരായ 4/30 ആണ് റെഡ്ഡിയുടെ ഏറ്റവും മികച്ച പ്രകടനം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni leg stump cartwheels watch video

Next Story
അരങ്ങേറ്റമത്സരത്തിൽ അർദ്ധസെഞ്ചുറിയുമായി സൂര്യകുമാർ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയംindia vs england, ind vs eng,ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20, ind vs eng live score, ind vs eng 4th t20,ഇന്ത്യ-ഇംഗ്ലണ്ട്, ind vs eng 4th t20 live score, ind vs eng 4th t20 live streaming, live cricket streaming, star sports 1, നാലാം ടി 20, star sports 1 live, star sports 1 hindi live, live streaming, live cricket online, cricket score, live score, live cricket score, hotstar live cricket, india vs england live streaming, india vs england t20 live match, India vs england 4th t20, India vs england 4th t20 live streaming, ind vs eng live, ind vs eng live stream, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com