Mother’s Day 2018: ലോകം മാതൃദിനം ആഘോഷിക്കുമ്പോള്‍ ആ ആഘോഷത്തിന്റെ ഭാഗമായി കായിക ലോകവും. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകം മാതൃദിനം ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ തങ്ങളുടെ അമ്മമാരോട് നന്ദി പറയുകയും ആഘോഷത്തിന്റെ ഭാഗമാവുകയുമാണ് കായിക താരങ്ങള്‍.
”എല്ലാവരുടേയും സ്ഥാനം ഏറ്റെടുക്കാന്‍ പറ്റുന്നവള്‍, എന്നാല്‍ ഈ സ്ഥാനം മറ്റാര്‍ക്കും ഏറ്റെടുക്കാന്‍ പറ്റില്ല,” എന്ന കുറിപ്പോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തന്റെ അമ്മയ്ക്ക് മാതൃദിന സന്ദേശം അറിയിച്ചത്. അമ്മയുടെ ചിത്രവും സച്ചിന് പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മമാരാണ് യഥാര്‍ത്ഥ സൂപ്പര്‍ ഹീറോസ് എന്നായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ട്വീറ്റ്.
തന്റെ അമ്മയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തായിരുന്നു ബാഡ്മിന്റണ്‍ താരം സൈനാ നെഹ്വാളിന്റെ സന്ദേശം. മുന്‍ ഓസീസ് ഇതിഹാസം ഷെയ്ന് വോണും തന്റെ മാതൃദിന ആശംസ അറിയിച്ചു. ഇന്ത്യയില്‍ ആയതിനാല്‍ നാട്ടിലെത്താന്‍ കഴിയാത്തതിന്റെ വിഷമമവും അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായിരുന്നു.
ഗുസ്തി താരം സാക്ഷി മാലിക്, ഫുട്ബോള്‍ താരം ധീരജ് സിങ്, ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്.ശ്രീജേഷ് തുടങ്ങിയവരും തങ്ങളുടെ അമ്മമാര്‍ക്ക് മാതൃദിനാശംസകള്‍ നേര്‍ന്നു രംഗത്തെത്തി.
She is the one who can take place of all others but her place cannot be taken by any other!
Happy #MothersDay Aai! pic.twitter.com/qBKzYWuiU4— Sachin Tendulkar (@sachin_rt) May 13, 2018
Don't think you can put this across any better; to the REAL superheroes, #HappyMothersDay pic.twitter.com/mfeCYwlqce
— Virat Kohli (@imVkohli) May 13, 2018
Happy Mother’s Day pic.twitter.com/V13drlOAUD
— Saina Nehwal (@NSaina) May 13, 2018
Happy Mother’s Day to all the mums out there and especially to my wonderful mum who is always there for me – I love you very very much ! Sending a big cuddle from India ! X
— Shane Warne (@ShaneWarne) May 13, 2018
My mother taught me beauty really lives in places like a smile … see from where did I copied my smile .. #mother #HappyMothersDay2018 #iloveyoumom pic.twitter.com/wpjZK6BJxf
— sreejesh p r (@16Sreejesh) May 13, 2018
God could not be everywhere and therefore he made mothers.
Happiee Mothers Day ☺️#mumy #sasumaa pic.twitter.com/by1sTZoGHU— Sakshi Malik (@SakshiMalik) May 13, 2018
There's nothing like a mother's love, to give us all the strength and support we need to succeed. Thank you maa for being my pillar. And thank you @Geeta_Basra for being such an amazing wife and mother. We are so lucky to have you #MothersDay pic.twitter.com/CcWzYR2ss4
— Harbhajan Turbanator (@harbhajan_singh) May 13, 2018
Happy Mother’s Day beautiful Mumma Thank you for being my mom, my best friend and my confidant from then to now and forever pic.twitter.com/LNe1kvohPU
— Sania Mirza (@MirzaSania) May 13, 2018
As is the mother, so is her daughter.
— EZEKIEL 16:4. #HappyMothersDay. I love you Mum. pic.twitter.com/DF8PYqxYT6— Mary Kom (@MangteC) May 13, 2018
You helped be who I am today. Thank you for always believing in me. Happy Mother's day.//t.co/ZSeCJxdJVh pic.twitter.com/mapjVtl4UB
— Dipa Karmakar (@DipaKarmakar) May 13, 2018
Turns out it's Super Sunday in the Chhetri household. Wishing @bandanachhetri all the love in the world on her birthday. And a Happy Mother's Day to our superwoman of a mother and all the mothers out there! pic.twitter.com/EfnBPU1M8L
— Sunil Chhetri (@chetrisunil11) May 13, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook