ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു തോൽവി. എവർട്ടനാണ് പെപ് ഗ്വാർഡിയോളയുടെ ടീമിനെ 4–0നു തോൽപ്പിച്ചത്. ലുക്കാക്കു, മിറാലാസ്, ഡേവീസ്, ലുക്ക്മാൻ എന്നിവരാണ് എവർട്ടനു ജയം സമ്മാനിച്ചത്. കഴിഞ്ഞ എട്ടു കളികളിൽ സിറ്റിയുടെ നാലാം പരാജയമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ