പാരിസ്: ഫ്രഞ്ച് ലീഗിൽ കുതിപ്പ് തുടർന്ന് പിഎസ്ജിയും നെയ്മറും. തുടർച്ചയായ നാലാം മത്സരത്തിലും നെയ്മർ എതിരാളിയുടെ വലതുളച്ചപ്പോൾ, പിഎസ്ജി മെറ്റ്സ് ക്ലബിനെ 1-5 ഗോളുകൾക്ക് തകർത്തു. പിഎസ്ജിക്കായി ആദ്യ മത്സരം കളിച്ച കൗമാരതാരം കൈൽ എംബാപെയും പിഎസ്ജിക്കായി ഗോൾ നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ