കെപിഎൽ: ഗോകുലത്തെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സിന് കിരീടം

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണ് ഇത്

KPL, Final, Kerala Blasters FC vs Gokulam Kerala FC, match result, goal, കെപിഎൽ, കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ്സി, ie malayalam, ഐഇമലയാളം

കോഴിക്കോട്: കേരള പ്രീമിയർ ലീഗിന്റെ കലാശപോരാട്ടത്തിൽ ഗോകുലം കേരള എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കിരീടം. നിശ്ചിത സമയത്തും എക്സട്ര ടൈമിലും സമാസമം നിന്ന ഇരു ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മത്സരവിജയികളെ കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണ് ഇത്.

പെനാൽറ്റി ഷൂട്ടൗട്ടലും 5-5ന് ഒപ്പത്തിനൊപ്പം നിന്ന ഗോകുലത്തിന് ആറാം കിക്ക് പുറത്തേക്ക് പോയതാണ് തിരിച്ചടിയായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kpl final kerala blasters fc vs gokulam kerala fc match result goal

Next Story
ഷഫാലി കപ്പ് മുഖ്യം; ഇന്ത്യൻ ടീമിന് സാരിയുടുത്ത് ബാറ്റേന്തിയ മിതാലിയുടെ സന്ദേശംmithali raj, mithali raj saree, മിതാലി, india women's cricket, വനിതാ ടി20 ലോകകപ്പ്, women's cricket world cup final, women's cricket final, india vs australia women, india vs australia womens cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com