കൊച്ചിയിൽ ഐഎസ്എൽ പൂരം; മഞ്ഞക്കടലിന് ആവേശമായി മഴ

കേരളത്തെ ബാധിച്ച മഹാപ്രളയത്തിന് ശേഷം കൊച്ചിയിൽ നടക്കുന്ന ആദ്യ ഐഎസ്എൽ മത്സരത്തെ മാറ്റൊട്ടും കുറയാതെയാണ് മലയാളി ആരാധകർ സ്വീകരിച്ചിരിക്കുന്നത്