Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

അണ്ടർ 23 ഏകദിനം: മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നാണംകെട്ട തോൽവി

രണ്ട് താരങ്ങൾക്ക് മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. നാല് താരങ്ങൾക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല

kerala vsDelhi, syed mushtaq ali trophy 2018-19 , cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

അണ്ടർ 23 ഏകദിന ടൂർണമെന്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് തകർപ്പൻ ജയം. 121 റൺസിനാണ് കേരളം മഹാരാഷ്ട്രയോട് പരാജയപ്പെട്ടത്. മഹാരാഷ്ട്ര ഉയർത്തിയ 196 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളം 74 റൺസിന് പുറത്താവുകയായിരുന്നു.

ടോസ് നേടിയ കേരളം മഹാരാഷ്ട്രയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചെറിയ സ്കോറുകളുമായി ഓരോ താരങ്ങളും മഹാരാഷ്ട്ര സ്കോർബോർഡ് ചലിപ്പിച്ചതോടെ 195 റൺസ് എന്ന നിലയിലേയ്ക്ക് മഹാരാഷ്ട്ര എത്തി. 37 റൺസ് നേടിയ നായകൻ ട്രങ്ക്‌വാലയാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറർ.

എന്നാൽ മറുപടി ബാറ്റിങ്ങിൽ കേരളത്തിന് തുടക്കം മുതൽ പിഴച്ചു. രണ്ട് താരങ്ങൾക്ക് മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. നാല് താരങ്ങൾക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. 24 റൺസ് നേടിയ ഹരികൃഷ്ണനാണ് കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി കലോഖെ നാല് വിക്കറ്റ് വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala vs maharashtra u23 odi

Next Story
അത് സംഭവിച്ചിരിക്കുന്നു! 124 ടെസ്റ്റുകള്‍ക്ക് ശേഷം അംല ഗോള്‍ഡന്‍ ഡക്ക്hashim amla, golden duck, south africa, srilanka, ie malayalam, ഹാഷിം അംല, ഗോള്‍ഡന്‍ ഡക്ക്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com