പ്രശാന്തിന് വീണ്ടും അവസരം ; കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായക മത്സരം

തോറ്റാൽ പ്ലെഓഫ് പ്രതീക്ഷകൾ അവസാനിക്കും

പ്ലെഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് പൂനെയ്ക്ക് എതിരെ ഇറങ്ങുന്നു. അവസാന നാലിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. മലയാളി താരം പി. പ്രശാന്തിന് ആദ്യ പതിനൊന്നിൽ വീണ്ടും അവസരം ലഭിച്ചിട്ടുണ്ട്. പരുക്കിൽ നിന്ന് മുക്തനായ ലെക്കിച്ച് പെസിച്ചും ആദ്യ പതിനൊന്നിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീം –

ഗോൾ കീപ്പർ – സുഭാശിഷ് റോയ്

പ്രതിരോധം – ലാൽറുഅറ്റാറ , സന്ദേഷ് ജിംഗാൻ, വെസ് ബ്രൗൺ, ലെക്കിച്ച് പെസിച്ച്,

മധ്യനിര – മിലൻ സിങ് , കറേജ് പെക്കൂസൻ, പ്രശാന്ത്, ജാക്കിചന്ദ് സിങ്

മുന്നേറ്റം – ഇയാൻ ഹ്യൂം, സി.കെ വിനീത്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala blasters vs pune city fc live updates

Next Story
ധോണി തന്ന അവസരം ഞാൻ നിഷേധിച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
The moderation of comments is automated and not cleared manually by malayalam.indianexpress.com