ISL: Kerala Blasters vs SC East Bengal Result: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. 49ാം മിനുറ്റിൽ എനെസ് സിപോവിക് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോൾ നേടിയത്.
ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി. പോയിന്റ് നിലയിൽ ആറാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.
15 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും, അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. 17 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയും ഒമ്പത് തോൽവിയുമായി 10 പോയിന്റാണ് നോർത്ത് ഈസ്റ്റിന്.
സീസണിലെ ആദ്യ ഏറ്റുമുട്ടലില്‍ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും സമനില പാലിച്ചിരുന്നു. അതിന് ശേഷം ലീഗില്‍ പ്രമുഖന്മാരെയും കരുത്തന്മാരെയും കീഴടക്കി ബ്ലാസ്റ്റേഴ്സ് മുന്നേറുകയായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയം രുചിക്കേണ്ടി വന്നു.