ഐഎസ്എൽ നാലാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങുന്നു. സൂപ്പർ താരം ഇയാൻ ഹ്യൂമിന് പകരം യുവതാരം മാർക്ക് സിഫ്നിയോസിനെയാണ് ഇന്ന് ആദ്യ ഇലവനിൽ ഇറക്കിയിരിക്കുന്നത്. 22 വയസ്സ്കാരനായ ഡച്ച് താരം സിഫ്നോയിസായിരിക്കും കേരളത്തിന്റെ ആക്രമണം നയിക്കുക.

ആദ്യ ഇലവൻ:

പോൾ റച്ചൂബ്ക്ക( ഗോൾകീപ്പർ)

സന്ദേഷ് ജിംഗാൻ( പ്രതിരോധം)

നെമാഞ്ചെ ലെക്കിച്ച് (പ്രതിരോധം)

റിനോ ആന്റോ( വലത് വിങ്ബാക്ക്)

ലാൽറുഅറ്റാറ ( ഇടത് വിങ്ബാക്ക്)

ജാക്കി ചന്ത് സിങ് ( മധ്യനിര)

അറാറ്റ ഇസൂമി ( മധ്യനിര)

സി.കെ വിനീത് ( അറ്റാക്കിങ് മിഡ്ഫീൽഡർ)

കറേജ് പെക്കൂസൻ ( അറ്റാക്കിങ് മിഡ്ഫീൽഡർ)

മാർക്ക് സിഫ്നിയോസ് ( അറ്റാക്കിങ് മിഡ്ഫീൽഡർ)

ദിമിറ്റോവ് ബെർബറ്റോവ് ( സ്ട്രേക്കർ)

ഫോർമേഷൻ : 4-2-3-1

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ