കൊച്ചി: ഐഎസ്എൽ രണ്ടാം ഹോം മത്സരത്തിലും പ്രമുഖ താരങ്ങളെ കളത്തിലിറക്കി കേരള ബ്ലാസ്റ്റേഴ്സ് . കൊൽക്കത്തയ്‌ക്കെതിരെ അണിനിരത്തിയ ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ കളിച്ച മിലൻ സിങ്ങിന് പകരം ജാക്കിചന്ദ് സിങ്ങാണ് ആദ്യ ഇലവനിൽ കളിക്കുന്നത്.
സന്ദേഷ് ജിംഗാന്റെ നേത്രത്വത്തിൽ ഇറങ്ങുന്ന മഞ്ഞപ്പടയുടെ ആക്രമണനിര ബെർബറ്റോവാണ് നയിക്കുന്നത്.

ആദ്യ ഇലവൻ:

പോൾ റച്ചൂബ്ക്ക( ഗോൾകീപ്പർ)
സന്ദേഷ് ജിംഗാൻ( പ്രതിരോധം)
നെമാഞ്ചെ ലെക്കിച്ച് (പ്രതിരോധം)
റിനോ ആന്റോ( വലത് വിങ്ബാക്ക്)
ലാൽറുഅറ്റാറ ( ഇടത് വിങ്ബാക്ക്)
ജാക്കി ചന്ത് സിങ് ( മധ്യനിര)
അറാറ്റ ഇസൂമി ( മധ്യനിര)
സി.കെ വിനീത് ( അറ്റാക്കിങ് മിഡ്ഫീൽഡർ)
കറേജ് പെക്കൂസൻ ( അറ്റാക്കിങ് മിഡ്ഫീൽഡർ)
ഇയാൻ ഹ്യൂം ( അറ്റാക്കിങ് മിഡ്ഫീൽഡർ)
ദിമിറ്റോവ് ബെർബറ്റോവ് ( സ്ട്രേക്കർ)

ഫോർമേഷൻ : 4-2-3-1

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook