Latest News

ഐഎസ്എൽ: ഈസ്റ്റ് ബംഗാൾ-ജംഷധ്പൂർ മത്സരം സമനിലയിൽ

മത്സരത്തിന്റെ രണ്ടാം പകുതി ഗോൾ രഹിതമായിരുന്നു

ISL, Indian Super League, Jamshedpur FC, East Bengal, ഈസ്റ്റ് ബെഗാൾ, ജംഷധ്പൂർ, എഫ്സി, ഐഎസ്എൽ, IE Malayalam

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഈസ്റ്റ് ബംഗാൾ-ജംഷധ്പൂർ എഫ്സി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ഐഎസ്എൽ 2021-22 സീസണിലെ മൂന്നാമത്തെ മത്സരമാണ് ഇത്.

മത്സരത്തിന്റെ ആദ്യ പകുതിയിലും ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിലുമായാണ് ഇരു ഗോളുകളും പിറന്നത്.

പതിനെട്ടാം മിനുറ്റിൽ ഈസ്റ്റ് ബംഗാൾ ആദ്യ ലീഡ് നേടി. ജംഷധ്പൂരിന്റെ നെരിജസ് വാൽസ്കിസിന്റെ സെൽഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് ലീഡ് നേടിക്കൊടുത്തത്.

ഇഞ്ചുറി ടൈമിന്റെ ആറാം മിനുറ്റിൽ ജംഷധ്പൂർ സമനില ഗോൾ നോേടി. പീറ്റർ ഹാർലിയുടെ ഗോളിൽ ജംഷധ്പൂർ മത്സരം 1-1ന് സമനിലയിലെത്തിച്ചു. രണ്ടാം പകുതി ഗോൾ രഹിതമായി പൂർത്തിയായി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl indian super league east bengal fc jamshedpur fc score goals

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com