Latest News

ISL 2021/22: Odisha FC vs Jamshedpur FC: ഹാട്രിക്കുമായി സ്റ്റെവാർട്ട്; ഒഡീഷയെ തകർത്ത് ജംഷധ്പൂർ

ഇന്നത്തെ ജയത്തോടെ ജംഷധ്പൂർ പോയിന്റ് നിലയിൽ രണ്ടാമതെത്തി

ISL 2021/22: Odisha FC vs Jamshedpur FC: ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷധ്പൂർ എഫ്സി ഒഡീഷ എഫ്സിയെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു. ഒഡീഷയ്ക്ക് വേണ്ടി ഗ്രെഗ് സ്റ്റെവാർട്ട് ഹാട്രിക്ക് നേടി.

മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ തന്നെ ജംഷധ്പൂർ ആദ്യ ഗോൾ നേടി. പീറ്റർ ഹാർട്ട്ലിയാണ് മൂന്നാം മിനുറ്റിൽ ഗോൾ നേടിയത്.

ഒരു മിനിറ്റിനുള്ളിൽ നാലാം മിനുറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിന്റെ ആദ്യ ഗോളിലൂടെ ഗോവ ലീഡ് ഉയർത്തി. 21ാം മിനുറ്റിലും 35ാം മിനുറ്റിലുമാണ് രണ്ടും മൂന്നും ഗോളുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷധ്പൂർ എഫ്സി ഒഡീഷ എഫ്സിയെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു. ഒഡീഷയ്ക്ക് വേണ്ടി ഗ്രെഗ് സ്റ്റെവാർട്ട് ഹാട്രിക്ക് നേടി.

മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ തന്നെ ജംഷധ്പൂർ ആദ്യ ഗോൾ നേടി. പീറ്റർ ഹാർട്ട്ലിയാണ് മൂന്നാം മിനുറ്റിൽ ഗോൾ നേടിയത്.

ഒരു മിനിറ്റിനുള്ളിൽ നാലാം മിനുറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിന്റെ ആദ്യ ഗോളിലൂടെ ഗോവ ലീഡ് ഉയർത്തി. 21ാം മിനുറ്റിലും 35ാം മിനുറ്റിലുമാണ് രണ്ടും മൂന്നും ഗോളുകൾ.

ഇന്നത്തെ ജയത്തോടെ ജംഷധ്പൂർ പോയിന്റ് നിലയിൽ രണ്ടാമതെത്തി. ആറ് മത്സരത്തിൽ മൂന്ന് ജയവും രണ്ട് സമനിലയും ഒരുതോൽവിയുമായി 11 പോയിനാണ് ജംഷധ്പൂരിന്.

അഞ്ചാം സ്ഥാനത്താണ് ഒഡീഷ എഫ്സി. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമായി ഒമ്പത് പോയിന്റുമായി ഒമ്പത് പോയിന്റാണ് ഒഡീഷയ്ക്ക്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 odisha fc vs jamshedpur fc match result

The moderation of comments is automated and not cleared manually by malayalam.indianexpress.com