ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി- ഈസ്റ്റ് ബംഗാൾ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഇതോടെ 10 മത്സരം പൂർത്തിയാക്കിയ മുംബൈ സിറ്റി എഫ്സി അഞ്ച് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 17 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. സീസണിൽ ഒരു ജയവും നേടാത്ത ഈസ്റ്റ് ബംഗാൾ 10 മത്സരങ്ങളിൽ നിന്ന് ആറ് സമനിലയും നാല് തോൽവിയുമായി ആറ് പോയിന്റോടെ പോയിന്റ് നിലയിൽ ഏറ്റവും പിറകിൽ 11ം സ്ഥാനത്താണ്.