Latest News

ISL 2021/22, Chennaiyin FC vs East Bengal: ചെന്നൈയിൻ-ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ

സീസണിൽ 16 മത്സങ്ങൾ പൂർത്തിയായപ്പോൾ ചെന്നൈയിൻ എഫ്സിയാണ് പോയിന്റ് നിലയിൽ ഒന്നാമത്

https://indianexpress.com/article/cities/bangalore/bengaluru-omicron-south-africa-travellers-7654998/

ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി-ഈസ്റ്റ് ബംഗാൾ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഐഎസ്എല്ലിൽ നാലാം റൗണ്ടിലെ ആദ്യ മത്സരമാണ് ഇത്.

സീസണിൽ 16 മത്സങ്ങൾ പൂർത്തിയായപ്പോൾ ചെന്നൈയിൻ എഫ്സിയാണ് പോയിന്റ് നിലയിൽ ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് ചെന്നൈയിന്.

മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോിയിന്റോടെ മുംബൈ സിറ്റിയാണ് രണ്ടാമത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഒഡീഷയാണ് ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്ത്.

നാല് മനത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയും രണ്ട് സമനിലയുമായി രണ്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 chennaiyin fc vs east bengal score updates

The moderation of comments is automated and not cleared manually by malayalam.indianexpress.com