/indian-express-malayalam/media/media_files/uploads/2018/09/isl-1.jpg)
ISL 2018-19 Schedule:ഇന്ത്യൻ ഫുട്ബോളിന് വീണ്ടും ഉത്സവകാലം. ആരവങ്ങളും ആവേശവും അലതല്ലുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിന് ഫുട്ബോൾ പ്രേമികൾ ഒരുങ്ങി കഴിഞ്ഞു. ഒപ്പം അരയും തലയും മുറുക്കി കിരീടം സ്വന്തമാക്കാൻ ടീമുകളും തയ്യാർ. കാത്തിരിക്കുന്നത് ഫുട്ബോൾ പൂരത്തിന്റെ കിക്ക്ഒഫ് വിസിലിനായി.
രണ്ട് തവണ കിരീടജേതാക്കളായ അത്‍ലറ്റികൊ ഡി കൊൽക്കത്തയും ആരാധകരുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ പോരാട്ടം. സെപ്റ്റംബർ 29ന് ഇന്ത്യൻ സമയം രാത്രി 7:30 ന് കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 30ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ബെംഗളൂരു എഫ് സി യെ നേരിടും. ഫൈനലിന് തോൽവിക്ക് പകരം വീട്ടി ടൂർണമെന്റ് തുടങ്ങാനാകും ബെംഗളൂരു ഇറങ്ങുക. എല്ലാ മത്സരങ്ങളും രാത്രി 7.30 നാണ്.
അഞ്ചാം പതിപ്പിന് തുടക്കാമാകും മുമ്പേ ടീമുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. ടീം വിപുലപ്പെടുത്തി പ്രീസീസൺ പരിശീലനവും മത്സരങ്ങളും കഴിഞ്ഞ് ഓരോ ക്ലബ്ബും തയ്യാർ. ഇനി പത്ത് ടീമുകളിലെ പതിനൊന്ന് കളിക്കാർ മൈതാനത്ത് പൊരുതുക ഒറ്റ കപ്പിനായി. ഐ.എസ്.എൽ മത്സരക്രമങ്ങൾ അറിയാം
സെപ്റ്റംബർ 29 - അത്‍ലറ്റികൊ ഡി കൊൽക്കത്ത vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
സെപ്റ്റംബർ 30 - ബെംഗളൂരു എഫ് സി vs ചെന്നൈയിൻ എഫ് സി
ഒക്ടോബർ 01 - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി vs എഫ് സി ഗോവ
ഒക്ടോബർ 02 - മുംബൈ സിറ്റി എഫ് സി vs ജംഷ്ദ്പൂർ എഫ് സി
ഒക്ടോബർ 03 - ഡൽഹി ഡൈനാമോസ് എഫ് സി vs എഫ് സി പൂനെ സിറ്റി
ഒക്ടോബർ 04 - അത്‍ലറ്റികൊ ഡി കൊൽക്കത്ത vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
ഒക്ടോബർ 05 - കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs മുംബൈ സിറ്റി എഫ് സി
ഒക്ടോബർ 06 - ചെന്നൈയിൻ എഫ് സി vs എഫ് സി ഗോവ
ഒക്ടോബർ 07 - ബെംഗളൂരു എഫ് സി vs ജംഷ്ദ്പൂർ എഫ് സി
ഒക്ടോബർ 17 - ഡൽഹി ഡൈനാമോസ് എഫ് സി vs അത്‍ലറ്റികൊ ഡി കൊൽക്കത്ത
ഒക്ടോബർ 18 - ചെന്നൈയിൻ എഫ് സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
ഒക്ടോബർ 19 - മുംബൈ സിറ്റി എഫ് സി vs എഫ് സി പൂനെ സിറ്റി
ഒക്ടോബർ 20 - കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs ഡൽഹി ഡൈനാമോസ് എഫ് സി
ഒക്ടോബർ 21 - ജംഷ്ദ്പൂർ എഫ് സി vs അത്‍ലറ്റികൊ ഡി കൊൽക്കത്ത
ഒക്ടോബർ 22 - എഫ് സി പൂനെ സിറ്റി vs ബെംഗലൂരു എഫ് സി
ഒക്ടോബർ 23 - ഡൽഹി ഡൈനാമോസ് എഫ് സി vs ചെന്നൈയിൻ എഫ് സി
ഒക്ടോബർ 24 - എഫ് സി ഗോവ vs മുംബൈ സിറ്റി എഫ് സി
ഒക്ടോബർ 25 - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി vs ജംഷ്ദ്പൂർ എഫ് സി
ഒക്ടോബർ 26 - അത്‍ലറ്റികൊ ഡി കൊൽക്കത്ത vs ചെന്നൈയിൻ എഫ് സി
ഒക്ടോബർ 27 - മുംബൈ സിറ്റി എഫ് സി vs ഡൽഹി ഡൈനാമോസ് എഫ് സി
ഒക്ടോബർ 28 - എഫ് സി ഗോവ vs എഫ് സി പൂനെ സിറ്റി
ഒക്ടോബർ 29 - ജംഷ്ദ്പൂർ എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
ഒക്ടോബർ 30 - ഡൽഹി ഡൈനാമോസ് എഫ് സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
ഒക്ടോബർ 31 - ബെംഗളൂരു എഫ് സി vs അത്‍ലറ്റികൊ ഡി കൊൽക്കത്ത
നവംബർ 01 - ജംഷ്ദ്പൂർ എഫ് സി vs എഫ് സി ഗോവ
നവംബർ 02 - എഫ് സി പൂനെ സിറ്റി vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
നവംബർ 03 - ചെന്നൈയിൻ എഫ് സി vs മുംബൈ സിറ്റി എഫ് സി
നവംബർ 04 - ചെന്നൈയിൻ എഫ് സി vs ജംഷ്ദ്പൂർ എഫ് സി
നവംബർ 05 - കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs ബെംഗളൂരു എഫ് സി
നവംബർ 06 - എഫ് സി പൂനെ സിറ്റി vs ചെന്നൈയിൻ എഫ് സി
നവംബർ 08 - എഫ് സി ഗോവ vs ഡൽഹി ഡൈനാമോസ് എഫ് സി
നവംബർ 09 - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി vs മുംബൈ സിറ്റി എഫ് സി
നവംബർ 10 - അത്‍ലറ്റികൊ ഡി കൊൽക്കത്ത vs എഫ് സി പൂനെ സിറ്റി
നവംബർ 11 - കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs എഫ് സി ഗോവ
നവംബർ 21 - എഫ് സി പൂനെ സിറ്റി vs ജംഷ്ദ്പൂർ എഫ് സി
നവംബർ 22 - എഫ് സി ഗോവ vs ബെംഗലൂരു എഫ് സി
നവംബർ 23 - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
നവംബർ 24 - മുംബൈ സിറ്റി എഫ് സി vs അത്‍ലറ്റികൊ ഡി കൊൽക്കത്ത
നവംബർ 25 - ജംഷ്ദ്പൂർ എഫ് സി vs ചെന്നൈയിൻ എഫ് സി
നവംബർ 26 - ബെംഗളൂരു എഫ് സി vs ഡൽഹി ഡൈനാമോസ് എഫ് സി
നവംബർ 27 - എഫ് സി പൂനെ സിറ്റി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
നവംബർ 28 - അത്‍ലറ്റികൊ ഡി കൊൽക്കത്ത vs എഫ് സി ഗോവ
നവംബർ 29 - ചെന്നൈയിൻ എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
നവംബർ 30 - ബെംഗളൂരു എഫ് സി vs എഫ് സി പൂനെ സിറ്റി
ഡിസംബർ 01 - ജംഷ്ദ്പൂർ എഫ് സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
ഡിസംബർ 02 - ചെന്നൈയിൻ എഫ് സി vs അത്‍ലറ്റികൊ ഡി കൊൽക്കത്ത
ഡിസംബർ 03 - ഡൽഹി ഡൈനാമോസ് എഫ് സി vs മുംബൈ സിറ്റി എഫ് സി
ഡിസംബർ 04 - കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs ജംഷ്ദ്പൂർ എഫ് സി
ഡിസംബർ 05 - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി vs ബെംഗളൂരു എഫ് സി
ഡിസംബർ 06 - മുംബൈ സിറ്റി എഫ് സി vs ചെന്നൈയിൻ എഫ് സി
ഡിസംബർ 07 - കേരള ബ്ലാസ്റ്റേഴ്സ് എഫ് സി vs എഫ് സി പൂനെ സിറ്റി
ഡിസംബർ 08 - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി vs അത്‍ലറ്റികൊ ഡി കൊൽക്കത്ത
ഡിസംബർ 09 - ബെംഗളൂരു എഫ് സി vs മുംബൈ സിറ്റി എഫ് സി
ഡിസംബർ 11 - എഫ് സി പൂനെ സിറ്റി vs എഫ് സി ഗോവ
ഡിസംബർ 12 - ജംഷ്ദ്പൂർ എഫ് സി vs ഡൽഹി ഡൈനാമോസ് എഫ് സി
ഡിസംബർ 13 - അത്‍ലറ്റികൊ ഡി കൊൽക്കത്ത vs ബെംഗളൂരു എഫ് സി
ഡിസംബർ 14 - എഫ് സി ഗോവ vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി
ഡിസംബർ 15 - ചെന്നൈയിൻ എഫ് സി vs ഡൽഹി ഡൈനാമോസ് എഫ് സി
ഡിസംബർ 16 - മുംബൈ സിറ്റി എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.