scorecardresearch
Latest News

രാജസ്ഥാൻ റോയൽസ്

ഐപിഎൽ 2023 സീസണിലെ മറ്റൊരു മികച്ച പ്രകടനത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ റോയൽസിന്റെ ഈ സീസണിലെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തിയിൽ കളിക്കും. അവരുടെ ബാക്കി ഹോം മത്സരങ്ങൾ ജയ്പൂരിൽ കളിക്കും.

ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസിലെ പ്രധാന താരം. 2013 ൽ ഐപിഎല്ലിൽ കളിക്കാൻ തുടങ്ങിയതുമുതൽ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഐപിഎൽ 2022 ലെ ലേലത്തിൽ 21 കളിക്കാരെ ടീം നിലനിർത്തിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കൽ, യുസ്‌വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്നി, ട്രെൻഡ് ബോൾട്ട്, ഡാറിൽ മൈക്കിൾ തുടങ്ങിയ താരങ്ങളുടെ പ്രകടനം 2023 ലെ ഐപിഎൽ കിരീടം ടീമിന് നേടിക്കൊടുക്കാൻ സാധിച്ചേക്കും.

രാജസ്ഥാൻ റോയൽസ് Stats

14
Match Played
7
Matches Won
7
Matches Lost
0
Matches Tie

രാജസ്ഥാൻ റോയൽസ് Fixtures

രാജസ്ഥാൻ റോയൽസ് Squad