
നാല് സെഞ്ചുറികളടക്കം 863 റണ്‍സാണ് ജോസ് ബട്ലര് സീസണില്‍ നേടിയത്
കുട്ടി ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം
പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്
അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഐപിഎല്‍ ചരിത്രത്തിലെ തന്നെ മോശം പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്
48 പന്തില്‍ 63 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്
49 പന്തിൽ 53 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദും 33 പന്തിൽ 39 റൺസ് നേടിയ എൻ. ജഗദീശനുമാണ് ചെന്നൈയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്
തിരിച്ചടികള്‍ ഒരുപാട് നേരിട്ട സീസണിലും മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്
Loading…
Something went wrong. Please refresh the page and/or try again.