scorecardresearch

Latest News

IPL 2022

IPL Latest News

Other IPL News

IPL 2022, CSK vs GT: ചെന്നൈയെ പിടിച്ചുകെട്ടി ഗുജറാത്ത് ബൗളർമാർ; ഏഴ് വിക്കറ്റ് ജയവുമായി ഗുജറാത്ത്

49 പന്തിൽ 53 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദും 33 പന്തിൽ 39 റൺസ് നേടിയ എൻ. ജഗദീശനുമാണ് ചെന്നൈയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്

Rohit Sharma, IPL
‘വൈകാതെ തന്നെ അവന്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കും’; യുവതാരത്തെ പ്രശംസിച്ച് രോഹിത്

തിരിച്ചടികള്‍ ഒരുപാട് നേരിട്ട സീസണിലും മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുത്തത്

IPL 2022, CSK vs MI
IPL CSK vs MI: പൊരുതി നിന്ന് ധോണി; ചെന്നൈയെ 97-ലൊതുക്കി മുംബൈ

മൂന്ന് വിക്കറ്റ് നേടിയ ഡാനിയല്‍ സാംസ്, രണ്ട് വിക്കറ്റ് വീതം നേടിയ റിലെ മെരിഡിത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവരാണ് ചെന്നൈയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്

Parthiv Patel, Indian Cricket Team
‘ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ക്കൊണ്ട് അയാളെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കാനാകില്ല’

ഒരു താരത്തെ നേരിട്ട് ഐപിഎല്ലില്‍ നിന്ന് ടീമിലെടുക്കുമ്പോള്‍ അഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യമാണ് കുറയുന്നതെന്നും മുന്‍ താരം വ്യക്തമാക്കി

Loading…

Something went wrong. Please refresh the page and/or try again.