ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) മിനിലേലം നവംബര്‍ 23 ന് കൊച്ചിയില്‍ നടക്കാനിരിക്കെ റിലീസ് ചെയ്ത താരങ്ങളുടെയും നിലനിര്‍ത്തിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ദീര്‍ഘകാല താരം ഡ്വെയ്ന്‍ ബ്രാവോയെ റിലീസ് ചെയ്തപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ കൈവിട്ടു. നിക്കോളാസ് പൂരാനെയും സണ്‍റൈസേഴ്സ് കൈവിട്ടു. ഹൈദരാബാദിന് സമാനമായി പഞ്ചാബ് കിംഗ്സും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി. വിരമിക്കല്‍ പ്രഖ്യാപിച്ച കീറണ്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടെ 13 കളിക്കാരെയാണ് മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തത്.
10 ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയതും റിലീസ് ചെയ്തതുമായ കളിക്കാരുടെ പട്ടിക
ചെന്നൈ സൂപ്പര്‍കിങ്‌സ്
നിലനിര്‍ത്തിയ കളിക്കാര്‍: മഹേന്ദ്ര സിംഗ് ധോണി (സി & ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, ഡെവണ്‍ കോണ്‍വെ, മൊയിന്‍ അലി, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, അമ്പാട്ടി റായിഡു, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മഹേഷ് തീക്ഷണ, പ്രശാന്ത് സോളങ്കി, ദീപക് ചാഹര്‍, മുകേഷ് ചൗധരി, തുസ്ഹാര്‍ജീത് സിംഗ്, സിമര്‍ജീത് സിംഗ്, ദീഷ്പാന്‍ , രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍, മിച്ചല്‍ സാറ്റ്‌നര്‍, മതീഷ പതിരണ, സുബ്രാന്‍ശു സേനാപതി
റിലീസ് ചെയ്ത താരങ്ങള്‍: ഡ്വെയ്ന്‍ ബ്രാവോ, ആദം മില്‍നെ, ക്രിസ് ജോര്‍ദാന്‍, എന്‍ ജഗദീശന്‍, സി ഹരി നിശാന്ത്, കെ ഭഗത് വര്‍മ്മ, കെ എം ആസിഫ്, റോബിന്‍ ഉത്തപ്പ
മുംബൈ ഇന്ത്യന്‍സ്
നിലനിര്‍ത്തിയ കളിക്കാര്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ട്രിസ്റ്റന്‍ സ്റ്റബ്സ്, ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍, ഹൃത്വിക് ഷോക്കീന്‍, കാര്‍ത്തിയേക സിംഗ്, ജേസണ്‍ ബെഹ്റന്‍ഡ്രോഫ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, അര്‍ഷാദ് മദ് ഖാന്‍, ആകാശ് മദ് ഖാന്‍,
റിലീസ് ചെയ്ത താരങ്ങള്‍: റിലേ മെറെഡിത്ത്, ഡാനിയല്‍ സാംസ്, ഫാബിയന്‍ അലന്‍, ടൈമല്‍ മില്‍സ്, സഞ്ജയ് യാദവ്, ആര്യന്‍ ജുയല്‍, മായങ്ക് മാര്‍ക്കണ്ഡേ, മുരുകന്‍ അശ്വിന്‍, രാഹുല്‍ ബുദ്ധി, അന്‍മോല്‍പ്രീത് സിംഗ്, ജയദേവ് ഉനദ്കട്ട്, ബേസില്‍ തമ്പി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
നിലനിര്‍ത്തിയ കളിക്കാര്‍: അബ്ദുള്‍ സമദ്, ഐഡന്‍ മര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്സ്, അഭിഷേക് ശര്‍മ, മാര്‍ക്കോ ജാന്‍സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഫസല്‍ഹഖ് ഫാറൂഖി, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉംറാന്‍ മാലിക്
റിലീസ് ചെയ്ത താരങ്ങള്‍: കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂരന്‍, ജഗദീശ സുചിത്, പ്രിയം ഗാര്‍ഗ്, രവികുമാര്‍ സമര്‍ത്, റൊമാരിയോ ഷെപ്പേര്‍ഡ്, സൗരഭ് ദുബെ, സീന്‍ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാല്‍, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്
ഡല്‍ഹി ക്യാപിറ്റല്‍സ്
നിലനിര്‍ത്തിയ കളിക്കാര്‍: റിഷഭ് പന്ത് (സി), ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, റിപാല്‍ പട്ടേല്‍, റോവ്മാന്‍ പവല്‍, സര്‍ഫറാസ് ഖാന്‍, യാഷ് ദുല്‍, മിച്ചല്‍ മാര്‍ഷ്, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ട്ട്‌ജെ, ചേതന്‍ സക്കറിയ, കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ്, ലുങ്കി എന്‍ഗിഡി , മുസ്താഫിസുര്‍ റഹ്മാന്‍, അമന്‍ ഖാന്‍, കുല്‍ദീപ് യാദവ്, പ്രവീണ്‍ ദുബെ, വിക്കി ഓസ്റ്റ്വാള്‍
റിലീസ് ചെയ്ത താരങ്ങള്‍: ഷാര്‍ദുല്‍ താക്കൂര്‍, ടിം സീഫെര്‍ട്ട്, അശ്വിന്‍ ഹെബ്ബാര്‍, ശ്രീകര്‍ ഭരത്, മന്‍ദീപ് സിംഗ്
രാജസ്ഥാന്‍ റോയല്‍സ്
നിലനിര്‍ത്തിയ കളിക്കാര്‍: സഞ്ജു സാംസണ്‍ (സി), യശസ്വി ജയ്സ്വാള്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്ട്ലര്‍, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, പ്രശസ്ത് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര, യുസ്വേന്ദ്ര, , കെ സി കരിയപ്പ
റിലീസ് ചെയ്ത താരങ്ങള്‍: അനുയ് സിംഗ്, കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, കരുണ് നായര്‍, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍, റാസി വാന്‍ ഡെര്‍ ഡ്യൂസെന്‍, ശുഭം ഗര്‍വാള്‍, തേജസ് ബറോക്ക
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
നിലനിര്‍ത്തിയ കളിക്കാര്‍: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സുയാഷ് പ്രഭുദേശായി, രജത് പതിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, ഫിന്‍ അലന്‍, ഗ്ലെന്‍ മാക്സ്വെല്‍, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വില്ലി, കര്‍ണ്‍ ശര്‍മ്മ, മഹിപാല്‍ ലോമര്‍, മഹിപാല്‍ ലോംമര്‍. സിറാജ്, ജോഷ് ഹേസല്‍വുഡ്, സിദ്ധാര്‍ത്ഥ് കൗള്‍, ആകാശ് ദീപ്
റിലീസ് ചെയ്ത താരങ്ങള്‍: ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, അനീശ്വര്‍ ഗൗതം, ചാമ മിലിന്ദ്, ലുവ്നിത്ത് സിസോദിയ, ഷെര്‍ഫാന്‍ റഥര്‍ഫോര്‍ഡ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലനിര്‍ത്തിയ കളിക്കാര്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ശാര്‍ദുല്‍ താക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ആര്‍.
റിലീസ് ചെയ്ത താരങ്ങള്‍: പാറ്റ് കമ്മിന്‍സ്, സാം ബില്ലിംഗ്സ്, അമന്‍ ഖാന്‍, ശിവം മാവി, മുഹമ്മദ് നബി, ചാമിക കരുണരത്നെ, ആരോണ്‍ ഫിഞ്ച്, അലക്സ് ഹെയ്ല്‍സ്, അഭിജിത്ത് തോമര്‍, അജിങ്ക്യ രഹാനെ, അശോക് ശര്‍മ, ബാബാ ഇന്ദ്രജിത്ത്, പ്രഥം സിംഗ്, രമേഷ് കുമാര്‍, റാസിഖ് സലാം, ഷെല്‍ഡണ്‍ ജാക്സണ്‍
ഗുജറാത്ത് ടൈറ്റന്‍സ്
നിലനിര്‍ത്തിയ കളിക്കാര്‍: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ, വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, പ്രദീപ് സാങ്വാന്‍, ദര്‍ശനാല്‍കണ്ടെ , ജയന്ത് യാദവ്, ആര്‍ സായി കിഷോര്‍, നൂര്‍ അഹമ്മദ്
റിലീസ് ചെയ്ത താരങ്ങള്‍: റഹ്മാനുള്ള ഗുര്‍ബാസ്, ലോക്കി ഫെര്‍ഗൂസണ്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ഗുര്‍കീരത് സിംഗ്, ജേസണ്‍ റോയ്, വരുണ്‍ ആരോണ്‍