scorecardresearch

ഐപിഎൽ ലേലം 2017: ടീമുകൾ സ്വന്തമാക്കിയ താരങ്ങളും, വിൽക്കപ്പെടാത്ത താരങ്ങളും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഐപിഎൽ ലേലം 2017: ടീമുകൾ സ്വന്തമാക്കിയ താരങ്ങളും, വിൽക്കപ്പെടാത്ത താരങ്ങളും

കിങ്ങ്സ് ഇലവൻ പഞ്ചാബ്

ഇയോൻ മോർഗൻ -( അടിസ്ഥാന വില 2 കോടി) - സ്വന്തമാക്കിയത് 2 കോടിക്ക് തന്നെ

വരുൺ ആരോൺ -(അടിസ്ഥാന വില 30)- സ്വന്തമാക്കിയത് 2.8 കോടി രൂപയ്ക്ക്

മാർട്ടിൻ ഗുപ്റ്റിൽ (അടിസ്ഥാന വില 50 )- സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക്

Advertisment

രാഹുൽ തെവാറ്റിയ-( അടിസ്ഥാന വില 10 ലക്ഷം)- സ്വന്തമാക്കിയത് 25 ലക്ഷം രൂപയ്ക്ക്

മാറ്റ് ഹെന്ട്രി -(അടിസ്ഥാന വില 50 ലക്ഷം) - സ്വന്തമാക്കിയത് 50 ലക്ഷത്തിന്

ടി നടരാജൻ - സ്വന്തമാക്കിയത് 3.00 കോടി രൂപയ്ക്ക്

ഡാരൻ സാമി - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക്

റിങ്കു സിങ്ങ് - സ്വന്തമാക്കിയത് 10 ലക്ഷം രൂപയ്ക്ക്

മുംബൈ ഇന്ത്യൻസ്

മിച്ചൽ ജോൺസൺ- (അടിസ്ഥാന വില 2 കോടി) - സ്വന്തമാക്കിയത് 2 കോടി രൂപയ്ക്ക്

നിക്കോളാസ് പൂരൻ -(അടിസ്ഥാന വില 30 ലക്ഷം - സ്വന്താമാക്കിയത് 30 ലക്ഷം രൂപയ്ക്ക്

Advertisment

ക്രിഷ്ണപ്പ ഗൗതം - (അടിസ്ഥാന വില 10 ലക്ഷം ) - സ്വന്തമാക്കിയത് 2 കോടി രൂപയ്ക്ക്

കരൺ ശർമ്മ -(അടിസ്ഥന വില 30 ലക്ഷം)- സ്വന്തമാക്കിയത് 3.2 കോടി രൂപയ്ക്ക്

സൗരഭ് തിവാരി -(അടിസ്ഥാന വില 30) - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക് തന്നെ

അസേല ഗുണരത്ന -(അടിസ്ഥാനവില 30 ലക്ഷം) - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക്

കെ കുൽവന്ത് -(അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

പൂണെ സൂപ്പർ ജയന്റ്സ്

ബെൻസ്റ്റോക്ക്സ് (​അടിസ്ഥാന വില 2 കോടി- സ്വന്തമാക്കിയത് 14.5 കോടി രൂപയ്ക്ക്

ജയദേവ് ഉനാദ്കഡ് (അടിസ്ഥാനവില 30) - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക്

ഡാനിയൽ ക്രിസ്റ്റ്യൻ - (അടിസ്ഥാന വില 1 കോടി) - സ്വന്തമാക്കിയത് 1 കോടി രൂപയ്ക്ക് തന്നെ

മനോജ് തിവാരി - (അടിസ്ഥാന വില 50 ലക്ഷം ) - സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക് തന്നെ

ലോക്കി ഫെർഗൂസൻ - (അടിസ്ഥാന വില 50 ലക്ഷം ) - സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക് തന്നെ

രാഹുൽ ചഹാർ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

സൗരഭ് കുമാർ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

മിലന്ത് ടാൻഡൻ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

രാഹുൽ അജയ് ത്രിപാടി - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

ഡെൽഹി ഡെയർ ഡെവിൾസ്

പാറ്റ് കമ്മിൻസ് (​അടിസ്ഥാന വില 2 കോടി) സ്വന്തമാക്കിയത് 4.5 കോടി രൂപയ്ക്ക്

കഗീസോ റബാദ(​അടിസ്ഥാന വില 1 കോടി ) സ്വന്തമാക്കിയത് 5 കോടി രൂപയ്ക്ക്

ആൻഞ്ചലോ മാത്യൂസ് (​അടിസ്ഥാന വില 2 കോടി)- സ്വന്തമാക്കിയത് 2 കോടി രൂപയ്ക്ക്

കോറി ആൻഡേഴ്സൺ (​അടിസ്ഥാന വില 1 കോടി )- സ്വന്തമാക്കിയത് 1 കോടി രൂപയ്ക്ക്

അൻങ്കിത് ബാവാനെ ( അടിസ്ഥാന വില 10 ലക്ഷം ) - സ്വന്തമാക്കിയത് 10 ലക്ഷം രൂപയ്ക്ക്

മോനിഷ് അശ്വിൻ -സ്വന്തമാക്കിയത് 1 കോടി രൂപയ്ക്ക്

നവ്ദ്ദീപ് സെയ്നി (അടിസ്ഥാന വില 10 ലക്ഷം )- സ്വന്തമാക്കിയത് 10 ലക്ഷം രൂപയ്കക്ക്

സൺറൈസേഴ്സ് ഹൈന്ദ്രാബാദ്

റാഷിദ് ഖാൻ അഹമ്മദ് (അടിസ്ഥാന വില 50 ലക്ഷം )- സ്വന്തമാക്കിയത് 4 കോടി രൂപയ്ക്ക്

മുഹമ്മദ് നബി (​അടിസ്ഥാന വില 30 ലക്ഷം)- സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക്

ക്രിസ് ജോർദ്ദൻ (അടിസ്ഥാന വില 50 ലക്ഷം)- സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക്

ബെൻ ലോഗ്ലിൻ അടിസ്ഥാന വില 30 ലക്ഷം - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക് തന്നെ

മുഹമ്മദ് സിറാജ് (​അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 2.6 കോടി രൂപയ്ക്ക്

ഏകലവ്യ ദ്വിവേദി - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

പ്രവീൺ ടാംമ്പെ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

തൻമയ് അഗർവാൾ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ട്രന്റ് ബോൾട്ട് - (​അടിസ്ഥാന വില 1.5 കോടി)- സ്വന്തമാക്കിയത് 5 കോടി രൂപയ്ക്ക്

ക്രിസ് വോക്ക്സ് - (അടിസ്ഥാന വില 2 കോടി )- സ്വന്തമാക്കിയത് 4.2 കോടി രൂപയ്ക്ക്

നൈഥൻ കോർട്ടർ നൈൽ - (അടിസ്ഥാന വില 1 കോടി) - സ്വന്തമാക്കിയത് 3.5 കോടി രൂപയ്ക്ക്

റിഷി ധവാൻ - (അടിസ്ഥാന വില 30 ലക്ഷം) - സ്വന്തമാക്കിയത് 55 ലക്ഷം രൂപയ്ക്ക്

ഡാരൻ ബ്രാവോ - (അടിസ്ഥാന വില 50 ലക്ഷം ) - സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക് തന്നെ

റൊവ്മാൻ പവൽ - (അടിസ്ഥാന വില 30 ലക്ഷം ) - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക് തന്നെ

ഇഷാന്ത് ജഗ്ഗി - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

സഞ്ജയ് യാദവ് - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ടൈമൽ മിൽസ് (അടിസ്ഥാന വില 50 ലക്ഷം) - സ്വന്തമാക്കിയത് 12 കോടി രൂപയ്ക്ക്

പവൻ നേഗി -(​അടിസ്ഥാന വില 30 ലക്ഷം ) - സ്വന്തമാക്കിയത് 1 കോടി രൂപയ്ക്ക്

പ്രവീൺ ദൂബെ (അടിസ്ഥാന വില 10 ലക്ഷം )- സ്വന്തമാക്കിയത് 10 ലക്ഷം രൂപയ്കക്ക്

ബില്ലി സ്റ്റാൻകിൾ അടിസ്ഥാനവില 30 ലക്ഷം - സ്വന്തമാക്കിയത് 30 ലക്ഷം രൂപയ്ക്ക്

അങ്കിത് ചൗദരി - (അടിസ്ഥാന വില 10 ലക്ഷം ) - സ്വന്തമാക്കിയത് 2 കോടി രൂപയ്ക്ക്

ഗുജറാത്ത് ലയൺസ്

ജേസൻ റോയ് ( അടിസ്ഥാന വില 1 കോടി) - സ്വന്തമാക്കിയത് 1 കോടി രൂപയ്ക്ക്

നാഥു സിങ്ങ് - (അടിസ്ഥാന വില 10 ലക്ഷം) -സ്വന്തമാക്കിയത് 50 ലക്ഷം രൂപയ്ക്ക്

ബേസിൽ തന്പി - (അടിസ്ഥാന വില 10 ലക്ഷം)- സ്വന്തമാക്കിയത് 85 ലക്ഷം രൂപയ്ക്ക്

തേജസ് ബരോക്ക - (അടിസ്ഥാന വില 10 ലക്ഷം)-സ്വന്തമാക്കിയത് 10 ലക്ഷം രൂപയ്ക്ക്

മൻപ്രീത് ഗോണി - (അടിസ്ഥാന വില 30) - സ്വന്തമാക്കിയത് 60 ലക്ഷം രൂപയ്ക്ക്

മുനാഫ് പട്ടേൽ - (അടിസ്ഥാന വില 30 ലക്ഷം) - സ്വന്തമാക്കിയത് 30 ലക്ഷത്തിന്

ഷെല്ലി ഷൗര്യ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

പ്രഥാം സിങ്ങ് - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

ചിരാഗ് സുരി - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

ശുഭം അഗർവാൾ - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

അക്ഷദീപ് സിങ്ങ് - (അടിസ്ഥാന വില 10 ലക്ഷം) - സ്വന്തമാക്കിയത് 10 ലക്ഷത്തിന്

വിൽക്കപ്പെടാത്ത കളിക്കാർ

ഫെയ്സ് ഫസൽ (അടിസ്ഥാന വില 30 ലക്ഷം)

അല‌ക്‌സ് ഹേൽസ് (അടിസ്ഥാന വില 100 ലക്ഷം)

റോസ് ടെയ്‌ലർ (അടിസ്ഥാന വില 50 ലക്ഷം)

ഇർഫാൻ പത്താൻ (അടിസ്ഥാന വില 50 ലക്ഷം)

സീൻ അബോട്ട് (അടിസ്ഥാന വില 30 ലക്ഷം)

ബെൻ ഡഗ് (അടിസ്ഥാന വില 30 ലക്ഷം)

ജോണി ബെയർസ്റ്റോ (അടിസ്ഥാന വില 1.5 കോടി)

ആൻഡേ ഫെളച്ചർ (അടിസ്ഥാന വില 30 ലക്ഷം)

ദിനേശ് ചാൻഡിമൽ (അടിസ്ഥാന വില 50 ലക്ഷം)

കൈലേ അബോട്ട് (അടിസ്ഥാന വില 1.5 കോടി)

ഇഷാന്ത് ശർമ്മ (അടിസ്ഥാന വില 2 കോടി)

ലക്‌ഷൻ സാൻഡകൻ (അടിസ്ഥാന വില 30 ലക്ഷം)

ഇഷ് സോദി (അടിസ്ഥാന വില 30 ലക്ഷം)

ബ്രാഡ് ഹോജ് (അടിസ്ഥാന വില 50 ലക്ഷം)

പ്രഗ്യാൻ ഓജ (അടിസ്ഥാന വില 50 ലക്ഷം)

ഇമ്രാൻ താഹിർ ((അടിസ്ഥാന വില 50 ലക്ഷം)

ഉമാഗ് ശർമ്മ (അടിസ്ഥാന വില 10 ലക്ഷം)

പ്രിഥ്വി ഷാ (അടിസ്ഥാന വില 10 ലക്ഷം)

ഉൻമുക്ത് ചന്ദ് (അടിസ്ഥാന വില 30 ലക്ഷം)

അസ്ഗർ സ്റ്റാനിക്‌സായ് (അടിസ്ഥാന വില 20 ലക്ഷം)

അക്‌ഷ്ദീപ് നാഥ് (അടിസ്ഥാന വില 10 ലക്ഷം)

മഹിപാൽ ലോംറോർ (അടിസ്ഥാന വില 10 ലക്ഷം)

Ipl Auction Ipl 2017 Auction Ipl 2017 Player Auction Ipl Auction 2017 Ipl 2017

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: