scorecardresearch

IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ

IPL Auction 2026; ഐപിഎൽ താര ലേലത്തിൽ ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയാണ് കാമറൂൺ ഗ്രീൻ ഈഡൻ ഗാർഡൻസിലേക്ക് എത്തുന്നത്

IPL Auction 2026; ഐപിഎൽ താര ലേലത്തിൽ ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയാണ് കാമറൂൺ ഗ്രീൻ ഈഡൻ ഗാർഡൻസിലേക്ക് എത്തുന്നത്

author-image
Sports Desk
New Update
Cameroon Green Kolkata Knight Riders

Source: Kolkata Knight Riders, Instagram

IPL Auction 2026:25 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ താര ലേലത്തിൽ ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയാണ് കാമറൂൺ ഗ്രീൻ ഈഡൻ ഗാർഡൻസിലേക്ക് വരുന്നത്. എന്നാൽ ഓസീസ് താരത്തിന് ലഭിക്കുക 18 കോടി രൂപയാണ്. എന്തുകാണ്ടാണ് ഇത്? നികുതി മാത്രമല്ല കാരണം.

Advertisment

ബിസിസിഐയുടെ പുതിയ നിയമം അനുസരിച്ച് മിനി താര ലേലത്തിൽ ഒരു വിദേശ താരത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുക നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ മെഗാ താര ലേലത്തിൽ വന്ന ഏറ്റവും ഉയർന്ന തുകയും ഇത്തവണത്തെ ഏറ്റവും ഉയർന്ന റിറ്റെൻഷൻ തുകയും മാനദണ്ഡമാക്കിയാണ് വിദേശ താരത്തിന്റെ മിനി താര ലേലത്തിലെ ഏറ്റവും ഉയർന്ന തുക നിശ്ചയിക്കുന്നത്.

Also Read: വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ

ഇങ്ങനെ താര ലേലത്തിലെ ഏറ്റവും ഉയർന്ന തുകയും റിറ്റെൻഷനിലെ ഏറ്റവും ഉയർന്ന തുകയും നോക്കി ഇവയിഏതാണ്കുറവ്അതായിരിക്കുംവിദേശതാരത്തിന്മിനിതാരലേലത്തിലഭിക്കാവുന്നഏറ്റവുംഉയർന്നതുക

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

ഇത്തവണഫ്രാഞ്ചൈസികറിറ്റെയ്ചെയ്തകളിക്കാരിഏറ്റവുംഉയർന്നറിറ്റെൻഷതുക 18 കോടിയാണ്. കഴിഞ്ഞതാരലേലത്തിഏറ്റവുംഉയർന്നതുകലഭിച്ചത്ഋഷഭ്പന്തിനും, 27 കോടി. അതിനാഇവയിലെകുറഞ്ഞതുകയായ 18 കോടിയാണ്കാമറൂഗ്രീനിന്ലഭിക്കുക. ബാക്കിതുകബിസിസിഐക്ക്

Also Read: Vaibhav Suryavanshi: '90കളിലെ ശാപം' എന്ന് സ്ലെഡ്ജ്; 95 പന്തിൽ 171 റൺസ് അടിച്ചെടുത്ത് ചരിത്രമെഴുതി വൈഭവ് സൂര്യവൻഷി

2 കോടിരൂപയായിരുന്നഗ്രീനിന്റെഅടിസ്ഥാനവില. താരത്തിന്വേണ്ടിആദ്യംലേലത്തിഇറങ്ങിയത്മുംബൈയാണ്. പിന്നാലെരാജസ്ഥാറോയൽസും. 64.30 കോടിരൂപയുടെപേഴ്സ്കൊൽക്കത്തയെഗ്രീനിനെസ്വന്തമാക്കാതുണച്ചു.

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Ipl Bcci Kolkata Knight Riders

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: