ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിനം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ്. പഞ്ചാബ് കിംഗ്സ് 9.25 കോടി രൂപയ്ക്ക് അദ്ദേഹത്തെ വിജയകരമായി സ്വന്തമാക്കി. ശിഖർ ധവാൻ പഞ്ചാബ് കിംഗ്സിൽ നിന്ന് 8.25 കോടി രൂപ നേടിയതോടെ മുതിർന്ന ഇന്ത്യൻ കളിക്കാർക്കും ചില മികച്ച ലേലങ്ങൾ ലഭ്യമാകുന്നുവെന്ന് വ്യക്തമായി.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഐപിഎൽ 2022 ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി. മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപയ്ക്ക് താരത്തെ ഈ സീസണിലും സ്വന്തമാക്കി. നേരത്തെ, ലേലത്തിലെ തീവ്രമായ മത്സരത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരുന്നു.
ലേലത്തിൽ പോയ കളിക്കാർ
- ശിഖർ ധവാൻ- പഞ്ചാബ് കിംഗ്സ് – 8.25 കോടി
- രവിചന്ദ്രൻ അശ്വിൻ – രാജസ്ഥാൻ റോയൽസ് – 5 കോടി
- പാറ്റ് കമ്മിൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 7.25 കോടി
- കാഗിസോ റബാഡ – പഞ്ചാബ് കിംഗ്സ് – 9.25 കോടി
- ട്രെന്റ് ബോൾട്ട് – രാജസ്ഥാൻ റോയൽസ് – 8 കോടി
- ശ്രേയസ് അയ്യർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 12.25 കോടി
- മുഹമ്മദ് ഷമി – ഗുജറാത്ത് ടൈറ്റാൻസ് – 6.25 കോടി
- ഫാഫ് ഡു പ്ലെസിസ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 7 കോടി
- ക്വിന്റൺ ഡി കോക്ക് – ലഖ്നൗ സൂപ്പർ ജയന്റ്സ് – 6.75 കോടി രൂപ
- ഡേവിഡ് വാർണർ – ഡൽഹി ക്യാപിറ്റൽസ് – 6.25 കോടി
- മനീഷ് പാണ്ഡെ – ലഖ്നൗ സൂപ്പർ ജയന്റ്സ് – 4.60 കോടി
- ഷിംറോൺ ഹെറ്റ്മെയർ – രാജസ്ഥാൻ റോയൽസ് – 8.50 കോടി
- റോബിൻ ഉത്തപ്പ – ചെന്നൈ സൂപ്പർ കിംഗ്സ് – 2 കോടി
- ജേസൺ റോയ് – ഗുജറാത്ത് ടൈറ്റൻസ് – 2 കോടി
- ദേവദത്ത് പടിക്കൽ – രാജസ്ഥാൻ റോയൽസ് – 7.75 കോടി
- ഡ്വെയ്ൻ ബ്രാവോ – ചെന്നൈ സൂപ്പർ കിംഗ്സ് – 4.40 കോടി
- നിതീഷ് റാണ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 8 കോടി
- ജേസൺ ഹോൾഡർ – ലഖ്നൗ സൂപ്പർ ജയന്റ്സ് – 8.75 കോടി
- ഹർഷൽ പട്ടേൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 10.75 കോടി
- ദീപക് ഹൂഡ – ലഖ്നൗ സൂപ്പർ ജയന്റ്സ് – 5.75 കോടി
- വനിന്ദു ഹസരംഗ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 10.75 കോടി രൂപ
- വാഷിംഗ്ടൺ സുന്ദർ – സൺറൈസേഴ്സ് ഹൈദരാബാദ് – 8.75 കോടി
- ക്രുനാൽ പാണ്ഡ്യ – ലഖ്നൗ സൂപ്പർ ജയന്റ്സ് – 8.25 കോടി
- മിച്ചൽ മാർഷ് – ഡൽഹി ക്യാപിറ്റൽസ് – 6.50 കോടി
- അമ്പാട്ടി റായിഡു – ചെന്നൈ സൂപ്പർ കിംഗ്സ് – 6.75 കോടി
- ഇഷാൻ കിഷൻ – മുംബൈ ഇന്ത്യൻസ് – 15.25 കോടി
- ജോണി ബെയർസ്റ്റോ – പഞ്ചാബ് കിംഗ്സ് – 6.75 കോടി
- ദിനേശ് കാർത്തിക് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 5.50 കോടി
- നിക്കോളാസ് പൂരൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 10.75 കോടി
- ടി നടരാജൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 4 കോടി
- ദീപക് ചാഹർ – ചെന്നൈ സൂപ്പർ കിംഗ്സ് – 14 കോടി
- പ്രസിദ് കൃഷ്ണ – രാജസ്ഥാൻ റോയൽസ് – 10 കോടി
- ലോക്കി ഫെർഗൂസൺ – ഗുജറാത്ത് ടൈറ്റൻസ് – 10 കോടി
- ജോഷ് ഹേസൽവുഡ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 7.75 കോടി
- മാർക്ക് വുഡ് – ലഖ്നൗ സൂപ്പർ ജയന്റ്സ് – 7.50 കോടി
- ഭുവനേശ്വർ കുമാർ – സൺറൈസേഴ്സ് ഹൈദരാബാദ് – 4.20 കോടി
- ശാർദുൽ താക്കൂർ – ഡൽഹി ക്യാപിറ്റൽസ് – 10.75 കോടി
- മുസ്താഫിസുർ റഹ്മാൻ – ഡൽഹി ക്യാപിറ്റൽസ് – 2 കോടി
- കുൽദീപ് യാദവ് – ഡൽഹി ക്യാപിറ്റൽസ് – 2 കോടി രൂപ
- യുസ്വേന്ദ്ര ചാഹൽ- രാജസ്ഥാൻ റോയൽസ്- 6.50 കോടി
ലേലത്തിൽ പോകാത്ത താരങ്ങൾ
- ഡേവിഡ് മില്ലർ
- സുരേഷ് റെയ്ന
- സ്റ്റീവ് സ്മിത്ത്
- ഷാക്കിബ് അൽ ഹസൻ
- മുഹമ്മദ് നബി
- മാത്യു വെയ്ഡ്
- വൃദ്ധിമാൻ സാഹ
- സാം ബില്ലിംഗ്സ്
- ഉമേഷ് യാദവ്
- ആദിൽ റാഷിദ്
- മുജീബ് സദ്രാൻ
- ഇമ്രാൻ താഹിർ
- ആദം സാമ്പ
- അമിത് മിശ്ര