IPL Auction 2021: സ്മിത്ത് മുതൽ അർജുൻ ടെൻഡുൽക്കർ വരെ; താരലേലത്തിൽ വിവിധ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ

IPL Auction 2021: ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ഇത്തവണത്തെ താരലേലത്തിൽ ആദ്യ വിറ്റു പോയ താരം. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ പട്ടികയിലെ അവസാന താരവുമായി

Steve Smith

IPL Auction 2021: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലം അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായി പല താരങ്ങളും വലിയ തുക സ്വന്തമാക്കി ആരാധകരെ ഞെട്ടിച്ചു കഴിഞ്ഞു. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ഇത്തവണത്തെ താരലേലത്തിൽ ആദ്യ വിറ്റു പോയ താരം. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ പട്ടികയിലെ അവസാന താരവുമായി.

16.25 കോടി രൂപ സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ് മോറിസ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. കർണാടക താരം കൃഷ്ണപ്പ ഗൗതമാണ് ഇത്തവണത്തെ താരലേലത്തിൽ ഞെട്ടിച്ച മറ്റൊരു താരം. 9.25 കോടി രൂപയ്ക്കാണ് അൺക്യാപ്ഡ് താരത്തെ ചെന്നൈ ടീമിലെത്തിച്ചത്.

വിറ്റുപോയ താരങ്ങൾ

  • സ്റ്റീവ് സ്മിത്ത് – ഡൽഹി ക്യാപിറ്റൽസ് – 2.2 കോടി
  • ഗ്ലെൻ മാക്സ്‌വെൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 14.25 കോടി
  • ഷാക്കിബ് അൽ ഹസൻ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 3.2 കോടി
  • മൊയിൻ അലി – ചെന്നൈ സൂപ്പർ കിങ്സ് – 7 കോടി
  • ശിവം ദുബെ – രാജസ്ഥാൻ റോയൽസ് – 4.4 കോടി
  • ക്രിസ് മോറിസ് – രാജസ്ഥാൻ റോയൽസ് – 16.25 കോടി
  • ഡേവിഡ് മലാൻ – പഞ്ചാബ് കിങ്സ് – 1.5 കോടി
  • മുസ്തഫിസുർ റഹ്മാൻ – രാജസ്ഥാൻ റോയൽസ് – 1 കോടി
  • ആദം മിലൻ – മുംബൈ ഇന്ത്യൻസ് – 3.2 കോടി
  • നഥാൻ കോൾട്ടർനിൽ – മുംബൈ ഇന്ത്യൻസ് – 5 കോടി
  • ജൈ റിച്ചാർഡ്സൺ – പഞ്ചാബ് കിങ്സ് – 14 കോടി
  • ഉമേഷ് യാദവ് – ഡൽഹി ക്യാപിറ്റൽസ് – 1 കോടി
  • പിയൂഷ് ചൗള – മുംബൈ ഇന്ത്യൻസ് – 2.4 കോടി
  • സച്ചിൻ ബേബി – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 20 ലക്ഷം
  • രജത് പഠിദാർ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 20 ലക്ഷം
  • റിപാൽ പട്ടേൽ – ഡൽഹി ക്യാപിറ്റൽസ് – 20 ലക്ഷം
  • ഷാരുഖ് ഖാൻ – പഞ്ചാബ് കിങ്സ് – 5.25 കോടി
  • ക ഗൗതം – ചെന്നൈ സൂപ്പർ കിങ്സ് – 9.25 കോടി
  • വിഷ്ണു വിനോദ് – ഡൽഹി ക്യാപിറ്റൽസ് – 20 ലക്ഷം
  • ഷെൽഡൻ ജാക്സൻ – കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം
  • മുഹമ്മദ് അസ്ഹറുദീൻ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 20 ലക്ഷം
  • ലുക്മാൻ മെറിവാല – ഡൽഹി ക്യാപിറ്റൽസ് – 20 ലക്ഷം
  • ചേതൻ സക്കറിയ – രാജസ്ഥാൻ റോയൽസ് – 1.2 കോടി
  • റിലൈ മെറിഡത്ത് – പഞ്ചാബ് കിങ്സ് – 8 കോടി
  • എം സിദ്ധാർത്ഥ് – ഡൽഹി ക്യാപിറ്റൽസ് – 20 ലക്ഷം
  • ജഗദീശ് സുചിത് – സൺറൈസേഴ്സ് ഹൈദരാബാദ് – 30 ലക്ഷം
  • കെ.സി കരിയപ്പ – രാജസ്ഥാൻ റോയൽസ് – 20 ലക്ഷം
  • ചേതേശ്വർ പുജാര – ചെന്നൈ സൂപ്പർ കിങ്സ് – 50 ലക്ഷം
  • കൈൽ ജാമീസൺ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 15 കോടി
  • ടോം കറൺ – ഡൽഹി ക്യാപിറ്റൽസ് – 5.25 കോടി
  • മോസസ് ഹെൻറിഖസ് – പഞ്ചാബ് കിങ്സ് – 4.2 കോടി
  • ഉദ്കർഷ് സിങ് – പഞ്ചാബ് കിങ്സ് – 30 ലക്ഷം
  • ജലജ് സക്സേന – പഞ്ചാബ് കിങ്സ് – 30 ലക്ഷം
  • വൈഭവ് അറോറ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം
  • ഫാബിയാൻ അലൻ – പഞ്ചാബ് കിങ്സ് – 75 ലക്ഷം
  • ഡാനിയേൽ ക്രിസ്റ്റീൻ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 4.8 കോടി
  • ലിയാം ലിവിങ്സ്റ്റൺ – രാജസ്ഥാൻ റോയൽസ് – 75 ലക്ഷം
  • സുയാഷ് പ്രഭുദേശായ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 20 ലക്ഷം
  • കെ.എസ് ഭരത് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 20 ലക്ഷം
  • എം ഹരിശങ്കർ റെഡ്ഡി – ചെന്നൈ സൂപ്പർ കിങ്സ് – 20 ലക്ഷം
  • കുൽദീപ് യാദവ് – രാജസ്ഥാൻ റോയൽസ് – 20 ലക്ഷം
  • ജെയിംസ് നീഷാം – മുംബൈ ഇന്ത്യൻസ് – 50 ലക്ഷം
  • യുദ്‌വീർ ചരാക്ക് – മുംബൈ ഇന്ത്യൻസ് – 20 ലക്ഷം
  • കെ ഭഗത് വർമ – ചെന്നൈ സൂപ്പർ കിങ്സ് – 20 ലക്ഷം
  • മാർക്കോ ജെൻസൻ – മുംബൈ ഇന്ത്യൻസ് – 20 ലക്ഷം
  • സൗരഭ് കുമാർ – പഞ്ചാബ് കിങ്സ് – 20 ലക്ഷം
  • കരുൺ നായർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം
  • കേദാർ ജാദവ് – സൺറൈസേഴ്സ് ഹാദരാബാദ് – 2 കോടി
  • സാം ബില്ലിങ്സ് – ഡൽഹി ക്യാപിറ്റൽസ് – 2 കോടി
  • മുജീബ് ഉർ റഹ്മാൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 1.5 കോടി
  • ഹർഭജൻ സിങ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 2 കോടി
  • സി ഹരി നിഷാന്ത് – ചെന്നൈ സൂപ്പർ കിങ്സ് – 20 ലക്ഷം
  • ബെൻ കട്ടിങ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 75 ലക്ഷം
  • വെങ്കിടേഷ് അയ്യർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം
  • പവൻ നേഗി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 50 ലക്ഷം
  • ആകാശ് സിങ് – രാജസ്ഥാൻ റോയൽസ് – 20 ലക്ഷം
  • അർജുൻ ടെൻഡുൽക്കർ – മുംബൈ ഇന്ത്യൻസ് – 20 ലക്ഷം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl auction 2021kkr rcb mi csk dc rr

Next Story
IPL Auction 2021: ഏഴ് വർഷത്തിന് ശേഷം പുജാര ഐപിഎല്ലിൽ; നിർണായക നീക്കവുമായി ചെന്നൈcheteshwar pujara, ചേതേശ്വര്‍ പൂജാര, pujara,പൂജാര, cheteshwar pujara interview, cheteshwar pujara saurashtra, ചേതേശ്വര്‍ പൂജാര സൗരാഷ്ട്ര,  cheteshwar pujara ranji trophy, ചേതേശ്വര്‍ പൂജാര രഞ്ജി  ട്രോഫി, cheteshwar pujara ranji win, ചേതേശ്വര്‍ പൂജാര രഞ്ജിട്രോഫി വിജയം, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com