Latest News

IPL 2021: Full Schedule, Fixtures, Teams, Players List: ഐപിഎൽ 2021 സമയക്രമം

IPL 2021 Schedule, Fixtures, Teams, Players List, Time Table: ഏപ്രിൽ‌ 9 മുതലാണ് മത്സരങ്ങൾ: ഫൈനൽ മേയ് 29ന്

ipl, ipl 2021, ipl 2021 schedule, ipl 2021 india, ipl 2021 schedule date, ipl 2021 schedule india, vivo ipl 2021 schedule, ipl schedule 2021, ipl 2021 fixtures, ipl 2021 time table, ipl time table 2021, ipl 2021 teams, ipl 2021 start date, ipl 2021 full schedule, ipl full schedule 2021, ipl match timing, mi ipl 2021 schedule, rcb ipl 2021 schedule, ipl 2021 start dates, ipl schedule 2021 news, ipl news in malayalam, ipl malayalam,ipl info malayalam, ipla players list malayalam, ipla shedule malayalam, ഐപിഎൽ, ഐപിഎൽ 2021, ഐപിഎൽ ഷെഡ്യൂൾ, ഐപിഎൽ താരങ്ങൾ, സിഎസ്കെ, എംഐ, പികെ, ആർആർ, ആർസിബി, കെകെആർ, ഡിസി, എസ്എച്ച്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, കിങ്സ് 11 പഞ്ചാബ്, ഡൽഹി കാപിറ്റൽസ്, ഐപിഎൽ സമയം, താരങ്ങൾ, കളിക്കാർ, ie malayalam

IPL 2021 Schedule, Fixtures, Time Table: ഇന്ത്യൻ‌ പ്രീമിയർ‌ ലീഗിന്റെ പുതിയ സീസൺ‌ ഏപ്രിൽ‌ ഒമ്പതിന് ആരംഭിക്കും. 2019ന് ശേഷം ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ ആണ് ഐപിഎൽ 2021. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലായിരുന്നു ഐപിഎൽ മത്സരങ്ങൾ നടന്നത്.

ഇത്തവണ ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ എന്നീ അഞ്ച് വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ടൂർണമെന്റിന്റെ ഫൈനൽ മെയ് 29 ന് അഹമ്മദാബാദിൽ നടക്കും.

FULL IPL 2021 SCHEDULE- ഐപി‌എൽ 2021 ഷെഡ്യൂൾ

ipl, ipl 2021, ipl 2021 schedule, ipl 2021 india, ipl 2021 schedule date, ipl 2021 schedule india, vivo ipl 2021 schedule, ipl schedule 2021, ipl 2021 fixtures, ipl 2021 time table, ipl time table 2021, ipl 2021 teams, ipl 2021 start date, ipl 2021 full schedule, ipl full schedule 2021, ipl match timing, mi ipl 2021 schedule, rcb ipl 2021 schedule, ipl 2021 start dates, ipl schedule 2021 news, ipl news in malayalam, ipl malayalam,ipl info malayalam, ipla players list malayalam, ipla shedule malayalam, ഐപിഎൽ, ഐപിഎൽ 2021, ഐപിഎൽ ഷെഡ്യൂൾ, ഐപിഎൽ താരങ്ങൾ, സിഎസ്കെ, എംഐ, പികെ, ആർആർ, ആർസിബി, കെകെആർ, ഡിസി, എസ്എച്ച്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, കിങ്സ് 11 പഞ്ചാബ്, ഡൽഹി കാപിറ്റൽസ്, ഐപിഎൽ സമയം, താരങ്ങൾ, കളിക്കാർ, ie malayalam

ipl, ipl 2021, ipl 2021 schedule, ipl 2021 india, ipl 2021 schedule date, ipl 2021 schedule india, vivo ipl 2021 schedule, ipl schedule 2021, ipl 2021 fixtures, ipl 2021 time table, ipl time table 2021, ipl 2021 teams, ipl 2021 start date, ipl 2021 full schedule, ipl full schedule 2021, ipl match timing, mi ipl 2021 schedule, rcb ipl 2021 schedule, ipl 2021 start dates, ipl schedule 2021 news, ipl news in malayalam, ipl malayalam,ipl info malayalam, ipla players list malayalam, ipla shedule malayalam, ഐപിഎൽ, ഐപിഎൽ 2021, ഐപിഎൽ ഷെഡ്യൂൾ, ഐപിഎൽ താരങ്ങൾ, സിഎസ്കെ, എംഐ, പികെ, ആർആർ, ആർസിബി, കെകെആർ, ഡിസി, എസ്എച്ച്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, കിങ്സ് 11 പഞ്ചാബ്, ഡൽഹി കാപിറ്റൽസ്, ഐപിഎൽ സമയം, താരങ്ങൾ, കളിക്കാർ, ie malayalam

ഐപിഎൽ താരങ്ങൾ

ഫെബ്രുവരിയിലാണ് ഇത്തവണ ഐപിഎൽ താരലേലം നടന്നത്. ചെന്നൈയിലായിരുന്നു ലേലം. ലേലത്തിൽ ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൈനിംഗ് ആയി ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് മാറി. രാജസ്ഥാൻ റോയൽ‌സ് 16.25 കോടി രൂപ നൽകിയാണ് ഓൾറൗണ്ടറെ സ്വന്തമാക്കിയത്.

Read More: പ്രസിദ്ധ് കൃഷ്ണയും ക്രുണാല്‍ പണ്ഡ്യയും, കളിയുടെ ഗതിമാറ്റിയ അരങ്ങേറ്റങ്ങള്‍

ന്യൂസിലാന്റിലെ കെയ്‌ൽ ജാമിസണുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഓസ്‌ട്രേലിയയുടെ ജയ് റിച്ചാർഡ്‌സണുമായി പഞ്ചാബ് കിങ്സും റെക്കോഡ് തുകയ്ക്ക് കരാറിലെത്തിയിരുന്നു. ഐപി‌എൽ ലേല ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന അൺകാപ്പ്ജ് കളിക്കാരനായി കെ ഗൗതം മാറി. ചെന്നൈ സൂപ്പർ കിംഗ്സ് 9.25 കോടി രൂപയ്ക്കാണ് ഗൗതവുമായി കരാറിലെത്തിയത്.

CHENNAI SUPER KINGS (CSK) FULL SQUAD AND PLAYERS LIST- ചെന്നൈ സൂപ്പർ കിങ്സ്

ഫാഫ് ഡു പ്ലെസിസ്, ഋതുരാജ് ഗെയ്ക്‌വാദ്‌, സുരേഷ് റെയ്‌ന, അമ്പട്ടി റായിഡു, എൻ ജഗദീസൻ (വിക്കറ്റ് കീപ്പർ), റോബിൻ ഉത്തപ്പ, എം‌എസ് ധോണി (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, സാം കറൻ, ഡ്വെയ്ൻ ബ്രാവോ, കർൺ ശർമ, ആർ. സായ് കിഷോർ, മിച്ചൽ സാന്റ്നർ , ഇമ്രാൻ താഹിർ, ദീപക് ചാഹർ, ഷർദുൽ ഠാക്കൂർ, ലുംഗി എൻ‌ഗിഡി, ജോഷ് ഹേസൽവുഡ്, കെ‌എം ആസിഫ്, മോയിൻ അലി, കെ ഗൗതം, ചേതേശ്വർ പൂജാര, എം ഹരിശങ്കർ റെഡ്ഡി, ഭരത് വർമ, സി ഹരി നിശാന്ത്.

DELHI CAPITALS (DC) FULL SQUAD AND PLAYERS LIST- ഡൽഹി ക്യാപിറ്റൽസ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശിഖർ ധവാൻ, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്മിയർ, മാർക്കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആർ അശ്വിൻ, അക്ഷർ പട്ടേൽ, അമിത് മിശ്ര, ലളിത് യാദവ്, പ്രവീൺ ദുബെ, കഗിസോ റബാഡ, ആൻറിച്ച് നോർജെ, ഇഷാന്ത് ശർമ, അവേഷ് ഖാൻ, സ്റ്റീവ് സ്മിത്ത്, ഉമേഷ് യാദവ്, രിപാൽ പട്ടേൽ, വിഷ്ണു വിനോദ്, ലുക്മാൻ മെരിവാല, എം സിദ്ധാർത്ഥ്, ടോം കറൺ, സാം ബിലിങ്സ്,

KOLKATA KNIGHT RIDERS (KKR) FULL SQUAD AND PLAYERS LIST- കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, റിങ്കു സിംഗ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഇയോൺ മോർഗൻ (ക്യാപ്റ്റൻ), ആന്ദ്രെ റസ്സൽ, സുനിൽ നരയ്ൻ, വരുൺ സിവി, കുൽദീപ് യാദവ്, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൻ, കമലേഷ് നാഗാർക്ക് , ശിവം മാവി, സന്ദീപ് വാര്യർ, പ്രസിദ്ധ് കൃഷ്ണ, ഷാക്കിബുൽ ഹസൻ, ഷെൽഡൻ ജാക്സൺ, വൈഭവ് അറോറ, കരുൺ നായർ, ഹർഭജൻ സിംഗ്, ബെൻ കടിങ്, വെങ്കിടേഷ് അയ്യർ, പവൻ നേഗി

MUMBAI INDIANS (MI) FULL SQUAD AND PLAYERS LIST- മുംബൈ ഇന്ത്യൻസ്

രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ക്രിസ് ലിൻ, സൗരഭ് തിവാരി, അൻ‌മോൾ‌പ്രീത് സിംഗ്, ആദിത്യ താരെ (വിക്കറ്റ് കീപ്പർ), കീറൺ പൊള്ളാഡ്, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചാഹർ, ജയന്ത് യാദവ്, അനുകൂൽ റോയ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ധവാൽ കുൽക്കർണി, മൊഹ്‌സിൻ ഖാൻ, ആദം മിൽനെ, നഥാൻ കോൾട്ടർ-നൈൽ, പീയൂഷ് ചവ്ല, ജെയിംസ് നീഷാം, യുധ്‌വീർ ചർക്, മാർക്കോ ജാൻസൻ, അർജുൻ ടെൻഡുൽക്കർ.

PUNJAB KINGS (PK) FULL SQUAD AND PLAYERS LIST- പഞ്ചാബ് കിങ്സ്

കെ‌എൽ രാഹുൽ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, മൻദീപ് സിംഗ്, പ്രബ്‌‌സിംറാൻ സിംഗ്, നിക്കോളാസ് പുരൻ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, ദീപക് ഹൂഡ, മുരുകൻ അശ്വിൻ, രവി ബിഷ്നോയ്, ഹർ‌പ്രീത് ബ്രാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ഇഷാൻ പോരെൽ, ദർശൻ നാൽക്കണ്ടെ, ക്രിസ് ജോർദാൻ, ഡേവിഡ് മലൻ, ജയ് റിച്ചാർഡ്സൺ, ഷാരൂഖ് ഖാൻ, റിലീ മെറെഡിത്ത്, മൊയ്‌സെസ് ഹെൻ‌റിക്സ്, ജലജ് സക്‌സേന, ഉത്‌കർഷ് സിംഗ്, ഫാബിയൻ അലൻ, സൗരഭ് കുമാർ

RAJASTHAN ROYALS (RR) FULL SQUAD AND PLAYERS LIST- രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ്, യശസ്വി ജയ്‌സ്വാൾ, മനൻ വോഹ്ര, അനൂജ് റാവത്ത്, റിയാൻ പരാഗ്, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, മഹിപാൽ ലോമർ, ശ്രേയസ് ഗോപാൽ, മായങ്ക് മർക്കണ്ടെ, ജോഫ്ര ആർച്ചർ, ആൻഡ്രൂ ടൈ, ജയദേവ് , കാർത്തിക് ത്യാഗി, ശിവം ദുബെ, ക്രിസ് മോറിസ്, മുസ്തഫിസുർ റഹ്മാൻ, ചേതൻ സകാരിയ, കെ സി കരിയപ്പ, ലിയാം ലിവിംഗ്സ്റ്റൺ, കുൽദീപ് യാദവ്, ആകാശ് സിംഗ്

ROYAL CHALLENGERS BANGALORE (RCB) FULL SQUAD AND PLAYERS LIST- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ ), ദേവ്ദത്ത് പടിക്കൽ, ഫിൻ അലൻ (വിക്കറ്റ് കീപ്പർ), എബി ഡി വില്ലിയേഴ്സ് (വിക്കറ്റ് കീപ്പർ), പവൻ ദേശ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, ഡാനിയൽ സാംസ്, യൂസ്വേന്ദ്ര ചാഹൽ, ആദം സാംപ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി, കെയ്ൻ റിച്ചാർഡ്സൺ, ഹർഷൽ പട്ടേൽ, ഗ്ലെൻ മാക്സ്വെൽ, സച്ചിൻ ബേബി, രജത് പാട്ടിദാർ, മുഹമ്മദ് അസറുദ്ദീൻ, കെയ്‌ൽ ജാമിസൺ, ഡാനിയൽ ക്രിസ്റ്റ്യൻ, സുയാഷ് പ്രഭുദെസായി, കെഎസ് ഭാരത്

SUNRISERS HYDERABAD (SRH) FULL SQUAD AND PLAYERS LIST- സൺറൈസേഴ്സ് ഹൈദരാബാദ്

ഡേവിഡ് വാർണർ (ക്യാപ്റ്റൻ ), കെയ്ൻ വില്യംസൺ, ജോണി ബെയർ‌സ്റ്റോ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ശ്രീവത്സ് ഗോസ്വാമി (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), പ്രിയം ഗാർഗ്, വിജയ് ശങ്കർ, അഭിഷേക് ശർമ്മ, അബ്ദുൾ സമദ്, വിരാട് സിംഗ്, മിച്ചൽ മാർഷ്, ജേസൺ ഹോൾഡർ, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഷഹബാസ് നദീം, ഭുവനേശ്വർ കുമാർ, ടി നടരാജൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, സിദ്ധാർത്ഥ് കൗൾ, ബേസിൽ തമ്പി, ജഗദീഷ് സുസിത്, കേദാർ ജാദവ്, മുജീബുർ റഹ്മാൻ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2021 schedule fixtures teams players list time table venues

Next Story
ബാറ്റ് പിടിച്ച നാള്‍ മുതല്‍ ആക്രമിച്ച് കളിക്കാനിഷ്ടം; ട്വന്റി 20യില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചുപിടിച്ച് ഷെഫാലി വര്‍മCricket, ക്രിക്കറ്റ്, Shafali Verma, ഷെഫാലി വര്‍മ, Shefali Verma batting, ഷെഫാലി വര്‍മ ബാറ്റിങ്, Shefali Verma T20, ഷെഫാലി വര്‍മ ട്വന്റി 20, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express