ഏറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കെമെല്ലാം അന്ത്യം കുറിച്ചുകൊണ്ട് കുട്ടിക്രിക്കറ്റ് പൂരത്തിന് അടുത്തമാസം യുഎഇയിൽ കൊടിയേറുമ്പോൾ ക്ലബ്ബുകളെല്ലാം തന്നെ കിരീടപ്രതീക്ഷയിലാണ്. എട്ട് ടീമുകളാണ് ഇത്തവണയും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് മുതൽ ആദ്യ ചാംപ്യന്മാരായ രാജസ്ഥാൻ റോയൽസ് വരെയുള്ള ടീമുകളുടെ പട്ടികയിൽ എല്ലാവരും കിരീടപോരാട്ടത്തിൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഒപ്പത്തിനൊപ്പമാണ്. അതിന് കരുത്തേകുന്ന താരങ്ങളാണ് ഓരോ ടീമിലുമുള്ളത്. ഐപിഎൽ ടീമുകളെയും അവരുടെ സ്ക്വാഡും പരിചയപ്പെടാം.

ചെന്നൈ സൂപ്പർ കിങ്സ്

നിലനിർത്തിയ താരങ്ങൾ: അമ്പാട്ടി റയ്ഡു, കെഎം ആസിഫ്, ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ, ഫാഫ് ഡുപ്ലെസിസ്, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ, ജഗദീഷൻ നാരായൻ, കരൺ ശർമ, കേദാർ ജാദവ്, ലുങ്കി എങ്കിഡി, മിച്ചൽ സാന്റനർ, മോനു സിങ്, എംഎസ് ധോണി, മുരളി വിജയ്, രവീന്ദ്ര ജഡേജ, രുതുരാജ് ഗയ്ക്വാദ്, ഷെയ്ൻ വാട്സൺ, ഷാർദുൽ ഠാക്കൂർ, സുരേഷ് റെയ്ന.

Also Read: IPL 2020: മങ്കാദിങ് ഇവിടെ വേണ്ട; അശ്വിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍

പുതിയതായി ടീമിലെത്തിയ താരങ്ങൾ: സാം കറൺ, പിയൂഷ് ചൗള, ജോഷ് ഹെയ്സൽവുഡ്, സായ് കിഷോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലനിർത്തിയ താരങ്ങൾ: ദിനേശ് കാർത്തിക്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, ലോക്കി ഫെർഗ്യൂസൺ, നിതീഷ് റാണ, റിങ്കു സിങ്, പ്രസീദ് കൃഷ്ണ, സന്ദീപ് വാര്യർ, ഹാരി ഗുർണി, കമലേഷ് നാഗർഗോട്ടി, ശിവം മവി.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: സിദ്ദേഷ് ലാഡ്, പാറ്റ് കമ്മിൻസ്, ഇയാൻ മോർഗൻ, ടോം ബന്റൺ, രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ക്രിസ് ഗ്രീൻ, എം സിദ്ധാർത്ഥ്, പ്രവീൺ താമ്പെ, നിഖിൽ നയ്ഖ്.

മുംബൈ ഇന്ത്യൻസ്

നിലനിർത്തിയ താരങ്ങൾ: ആദിത്യ താരെ, അൻമോൾപ്രീത് സിങ്, ഇഷാൻ കിഷൻ, ക്വിന്റൺ ഡികോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, അനുകുൽ റോയ്, ജസ്‌പ്രീത് ബുംറ, ലസിത് മലിംഗ, മിച്ചൽ മഗ്‌ലാൻ, രാഹുൽ ചാഹർ.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: ട്രെന്റ് ബോൾട്ട്, ധവാൽ കുൽക്കർണി, ഷെർഫെയ്ൻ റുഥർഫോർഡ്, ക്രിസ് ലിൺ, സൗരഭ് തിവാരി, നഥാൻ കോൾട്ടർനിൽ, മോഹ്‌സിൻ ഖാൻ, പ്രിൻസ് ബലവന്ത്, ദിഗ്‌വിജയ് സിങ്.

Also Read: ധോണിയെ ഭയപ്പെടണം; ഐപിഎൽ ബോളർമാർക്ക് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

സൺറൈസേഴ്സ് ഹൈദരാബാദ്

നിലനിർത്തിയ താരങ്ങൾ: ഡേവിഡ് വാർണർ, ജോണി ബെയഡസ്റ്റോ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, ശ്രീവൽസ് ഗോസ്വാമി, വൃദ്ധിമാൻ സാഹ, അഭിഷേക് ശർമ, മുഹമ്മദ് നബി, വിജയ് ശങ്കർ, ബേസിൽ തമ്പി, ഭുവനേശ്വർ കുമാർ, ബില്ലി സ്റ്റാൻലേക്ക്, ഖലീൽ അഹമ്മദ്, റാഷീദ് ഖാൻ, സന്ദീപ് ശർമ, ഷഹബാസ് നദീം, സിദ്ധാർത്ഥ് കൗൾ, ടി നടരാജൻ.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: വിരാട് സിങ്, പ്രിയം ഗാർഗ്, മിച്ചൽ മാർഷ്, ബവനാക സന്ദീപ്, ഫാബിയാൻ അലൻ, സഞ്ജയ് യാദവ്, അബദുൾ സമദ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

നിലനിർത്തിയ താരങ്ങൾ: എബി ഡി വില്ലിയേഴ്സ്, ദേവദത്ത് പടിക്കൽ, പാർത്ഥീവ് പട്ടേൽ, വിരാട് കോഹ്‌ലി, ഗുർപ്രീത് സിങ്, മൊയിൻ അലി, പവൻ നേഗി, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, മുഹമ്മദ് സിറാജ്, നവ്‌ദീപ് സെയ്‌നി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: ക്രിസ് മോറിസ്, പവൻ ദേശ്പാണ്ഡെ, ആരോൺ ഫിഞ്ച്, ജോഷ്വാ ഫിലിപ്പെ, ഷഹ്ബാസ് അഹമ്മദ്, കെയ്ൻ റിച്ചാർഡ്സ്, ഡെയ്ൽ സ്റ്റെയിൻ, ഇസുറു ഉദാന.

ഡൽഹി ക്യാപിറ്റൽസ്

നിലനിർത്തിയ താരങ്ങൾ: പൃഥ്വി ഷാ, റിഷഭ് പന്ത്, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കീമോ പോൾ, അമിത് മിശ്ര, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഇഷാന്ത് ശർമ, കഗിസോ റബാഡ, സന്ദീപ് ലമിച്ചേനെ.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: ആർ അശ്വിൻ, അജിങ്ക്യ രഹാനെ, ജേസൺ റോയി, അലക്സ് ക്യാരി, ഷിമ്രോൺ ഹെറ്റ്മയർ, ക്രിസ് വോക്സ്, മാർക്കസ് സ്റ്റോയിനിസ്, മോഹിത് ശർമ, ലളിത് യാദവ്, തുശാർ ദേശ്പാണ്ഡെ.

രാജസ്ഥാൻ റോയൽസ്

നിലനിർത്തിയ താരങ്ങൾ: ജോസ് ബട്‌ലർ, മനൻ വോറ, റിയാൻ പരാഗ്, സഞ്ജു സാംസൺ, ശശാങ്ക് സിങ്, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, മഹിപാൽ ലോംറാർ, അങ്കിത് രജ്പുത്, ജോഫ്രാ ആർച്ചർ, മായങ്ക് മാർഖണ്ഠെ, രാഹുൽ തിവാട്ടിയ, ശ്രേയസ് ഗോപാൽ, വരുൺ ആരോൺ.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: ജയദേവ് ഉനദ്ഘട്ട്, യശ്വസി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, കാർത്തിക് ത്യാഗി, ആകാശ് സിങ്, അനൂജ് റവാട്ട്, അനിരുദ്ധ് ജോഷി, ഡേവിഡ് മില്ലർ, ആൻഡ്രൂ ടൈ, ടോം കുറാൻ.

കിങ്സ് ഇലവൻ പഞ്ചാബ്

നിലനിർത്തിയ താരങ്ങൾ: കരുൺ നായർ, കെഎൽ രാഹുൽ, മന്ദീപ് സിങ്, മായങ്ക് അഗർവാൾ, നിക്കോളാസ് പൂറാൻ, സർഫ്രാസ് ഖാൻ, ക്രിസ് ഗെയ്ൽ, ദർശൻ നാൽഖണ്ഡെ, ഹർപ്രീത് ബ്രാർ, കെ ഗൗതം, അർശ്ദീപ് സിങ്, ഹാർദുൽ വിൽജോൺ, ജെ സിചിത്, മുഹമ്മദ് ഷമി, മുജീബ് ഉർ റഹ്മാൻ, മുരുഖൻ അശ്വിൻ.

പുതിയതായി ടീമിലെത്തിയ താരങ്ങൾ: ഗ്ലെൻ മാക്സ്‌വെൽ, ഷെൽഡൻ കോട്ട്രൽ, ക്രിസ് ജോർദാൻ, രവി ബിഷ്ണോയി, പ്രഭ്സിമ്രാൻ സിങ്, ദീപക് ഹൂഡ, ജെയിംസ് നീഷാം, തജീന്തർ ദില്ലോൺ, ഇഷാൻ പോറൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook