New Update
/indian-express-malayalam/media/media_files/uploads/2019/03/thala.jpg)
ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്തുണയ്ക്കാന്‍ ഗാലറിയില്‍ തലൈവരും. വിഐപി ഗ്യാലറിയില്‍ നിന്നും ഇറങ്ങി ഗ്യാലറിയിലെ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങി വന്നാണ് രജനികാന്ത് ആവേശം പകര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Advertisment
Thalaivar #Rajinikanth in the stadium to see the match now #ChennaiSuperKings#CSKvRCBpic.twitter.com/yhXQovizm6
—
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.