കിവികളെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ; വിജയലക്ഷ്യം 162 റൺസ്

ന്യൂസിലൻഡ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണർ സൂസി ബെറ്റ്സിനെ മടക്കി ജൂലൻ ഗോസ്വാമി ആതിഥേയർക്ക് ആദ്യ പ്രഹരം നൽകി

india women, india vs england, india women vs england, india vs england women, ind vs eng, cricket news, indian women cricket, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻ വനികൾക്ക് മേൽക്കൈ. ഇന്ത്യക്കെതിരെ ന്യൂസിലൻഡ് 161 റൺസിന് പുറത്തായി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായിക മിതാലി രാജിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം. അർധ സെഞ്ചുറി നേടിയ ന്യൂസിലൻഡ് നായിക ആമിക്ക് മാത്രമാണ് എതിർ നിരയിൽ തിളങ്ങാനായത്.

ന്യൂസിലൻഡ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണർ സൂസി ബെറ്റ്സിനെ മടക്കി ജൂലൻ ഗോസ്വാമി ആതിഥേയർക്ക് ആദ്യ പ്രഹരം നൽകി. പിന്നാലെ കൃത്യമായ ഇടവേളകളിൽ കിവികളുടെ വിക്കറ്റുകൾ ഒന്നൊന്നായി ഇന്ത്യൻ താരങ്ങൾ എറിഞ്ഞു വീഴ്ത്തി. ആറാം വിക്കറ്റിൽ നായികയുടെ പ്രകടനമാണ് വലിയ നാണക്കേടിൽ നിന്ന് ന്യൂസിലൻഡിനെ രക്ഷിച്ചത്. അർധ സെഞ്ചുറി തികച്ച ആമിയെ പൂനം യാദവ് മടക്കിയതടെ വീണ്ടും ന്യൂസിലൻഡ് തകർന്നു.

പിന്നാലെ എത്തിയവർക്കാർക്കും റൺസ് നേടാൻ കഴിയാതെ വന്നതോടെ ന്യൂസിലൻഡ് ഇന്നിങ്സ് 44 ഓവറിൽ 161 റൺസിന് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ജൂലൻ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. എക്ത ബിഷ്ത്, ദീപ്തി ശർമ്മ, പൂനം യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India women vs new zealand women 2nd odi

Next Story
പരമ്പര നേട്ടത്തിന് പിന്നാലെ കോഹ്‍ലിക്ക് വിശ്രമകാലം; രോഹിത് ഇന്ത്യയെ നയിക്കുംindia, india vs newzealand, virat kohli, rohit sharma, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com