/indian-express-malayalam/media/media_files/2025/11/03/india-women-team-celebrates-2025-11-03-12-10-13.jpg)
Express photo by Narendra Vaskar
/indian-express-malayalam/media/media_files/2025/11/03/harmanpreet-kaur-and-jay-shah-world-cup-trophy-2025-11-03-12-11-21.jpg)
കാത്ത് കാത്തിരുന്ന കിരീടം
2005ലും 2017ലും ഇന്ത്യൻ വനിതകളുടെ കൈകളിൽ നിന്ന് അകന്ന ഏകദിന കിരീടം 2025ൽ ഹർമൻ ഏറ്റുവാങ്ങി
/indian-express-malayalam/media/media_files/2025/11/03/indian-women-cricket-team-lifting-trophy-2025-11-03-12-13-08.jpg)
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ പെൺപട
ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യക്ക് കിരീടത്തിലേക്കുള്ള യാത്ര. സെമിയിൽ ഓസ്ട്രേലിയ എന്ന കരുത്തനെ മലർത്തിയടിക്കുക തന്നെ വലിയ വെല്ലുവിളിയായിരുന്നു
/indian-express-malayalam/media/media_files/2025/11/03/anjum-chopra-2025-11-03-12-14-43.jpg)
സുവർണ കിരീടം അഞ്ജും ചോപ്രയുടെ കൈകളിൽ
ഇന്ത്യൻ വനിതാ മുൻ താരം അഞ്ജും ചോപ്ര ഏകദിന വനിതാ ലോക കിരീടം ഇന്ത്യൻ ടീമിനൊപ്പം ഉയർത്തിയത് വൈകാരിക മുഹുർത്തമായി
/indian-express-malayalam/media/media_files/2025/11/03/jemima-selfie-2025-11-03-12-17-57.jpg)
ജെമീമയുടെ സൂപ്പർ സെൽഫി
സെമി ഫൈനലിൽ സെഞ്ചുറിയോടെ ഇന്ത്യയുടെ ഹീറോയായ ജെിമീമ ആരാധകരുടെ ഹൃദയം തൊട്ടിരുന്നു
/indian-express-malayalam/media/media_files/2025/11/03/jhulan-celebration-2025-11-03-12-19-26.jpg)
ഇന്ത്യയുടെ മുൻ സ്പീഡ് സ്റ്റാർ കിരീടവുമായി
ഒരിക്കൽ ഇന്ത്യൻ ബോളിങ് നിരയുടെ നെടുംതൂണായിരുന്ന ജുലൻ ഗോസ്വാമിയുടെ കൈകളിലേക്കും ഹർമൻപ്രീത് കൗർ ലോക കിരീടം നൽകി
/indian-express-malayalam/media/media_files/2025/11/03/pratika-rawal-wheelchair-world-cup-win-2025-11-03-13-39-52.jpg)
വീൽച്ചെയറിൽ എത്തി ആഘോഷിച്ച് പ്രതിക
മിന്നും ഫോമിൽ നിൽക്കെയാണ് പരുക്കിനെ തുടർന്ന് ഫൈനൽ ഉൾപ്പെടെ പ്രതികയ്ക്ക് നഷ്ടമായത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us