ഇന്ത്യ- വെസ്റ്റൻഡീസ് രണ്ടാം ഏകദിനവും മഴമൂലം വൈകുന്നു. പോർട്ട് ഓഫ് സ്പെയിനിൽ നടക്കേണ്ട മത്സരത്തിന്റെ ടോസിങ്ങും നീട്ടിവെച്ചിട്ടുണ്ട്. മണിക്കൂറുകളായിപ്പെയ്യുന്ന മഴമൂലമാണ് മത്സരം വൈകുന്നത്. മഴ തുടരുന്നത് മൂലം രണ്ടാം മത്സരവും പൂർണ്ണമായും ഉപേക്ഷിക്കാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ