പൂനെ: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനു നാളെ തുടക്കമാകും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് വേദിയാകുന്നത്. രാവിലെ ഒമ്പതിനാണ് മത്സരം.

India vs South africa, second test, ഇന്ത്യ ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റ്, India, South Africa, match preview, virat kohli, വിരാട് കോഹ്‌ലി, rohit sharma, r aswin, രോഹിത് ശർമ്മ, india cricket team, ie malayalam, ഐഇ മലയാളം

ഫൊട്ടോ: അരുൾ ഹൊറിസൺ

നേരത്തെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു.

India vs South africa, second test, ഇന്ത്യ ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റ്, India, South Africa, match preview, virat kohli, വിരാട് കോഹ്‌ലി, rohit sharma, r aswin, രോഹിത് ശർമ്മ, india cricket team, ie malayalam, ഐഇ മലയാളം

ഫൊട്ടോ: അരുൾ ഹൊറിസൺ

രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്.

India vs South africa, second test, ഇന്ത്യ ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റ്, India, South Africa, match preview, virat kohli, വിരാട് കോഹ്‌ലി, rohit sharma, r aswin, രോഹിത് ശർമ്മ, india cricket team, ie malayalam, ഐഇ മലയാളം

ഫൊട്ടോ: അരുൾ ഹൊറിസൺ

മറുവശത്ത് ദക്ഷിണാഫ്രിക്കയാകട്ടെ പരമ്പരയിൽ ഒപ്പമെത്താമെന്ന പ്രതീക്ഷയിലും.

India vs South africa, second test, ഇന്ത്യ ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റ്, India, South Africa, match preview, virat kohli, വിരാട് കോഹ്‌ലി, rohit sharma, r aswin, രോഹിത് ശർമ്മ, india cricket team, ie malayalam, ഐഇ മലയാളം

ഫൊട്ടോ: അരുൾ ഹൊറിസൺ

മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ടെസ്റ്റ് പരമ്പര

India vs South africa, second test, ഇന്ത്യ ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റ്, India, South Africa, match preview, virat kohli, വിരാട് കോഹ്‌ലി, rohit sharma, r aswin, രോഹിത് ശർമ്മ, india cricket team, ie malayalam, ഐഇ മലയാളം

ഫൊട്ടോ: അരുൾ ഹൊറിസൺ

മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം പൂനെയിൽ ഇന്ന് പരശീലനത്തിനിറങ്ങി.

India vs South africa, second test, ഇന്ത്യ ദക്ഷിണാഫ്രിക്ക, രണ്ടാം ടെസ്റ്റ്, India, South Africa, match preview, virat kohli, വിരാട് കോഹ്‌ലി, rohit sharma, r aswin, രോഹിത് ശർമ്മ, india cricket team, ie malayalam, ഐഇ മലയാളം

ഫൊട്ടോ: അരുൾ ഹൊറിസൺ

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റമുണ്ടാകില്ലായെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൊട്ടോ: അരുൾ ഹൊറിസൺ

ഫൊട്ടോ: അരുൾ ഹൊറിസൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook