Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

India vs South Africa 2nd Test: ആദ്യ ദിനം ഇന്ത്യ 202 റൺസിന് പുറത്ത്

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ 50 റൺസ് തികച്ചത്

india vs south africa, india vs south africa live, india vs south africa live score, india vs south africa 2nd test, india vs south africa 2nd test live, india vs south africa 2nd test live score, india vs south africa 2nd test live streaming, india vs south africa 2nd test live updates, ind vs sa, ind vs sa live, ind vs sa live score, ind vs sa 2nd test, ind vs sa 2nd test live, ind vs sa 2nd test live score, ind vs sa 2nd test live streaming, ind vs sa 2nd test live updates, cricket live, cricket live score, cricket live today, cricket match live, cricket match live today, cricket news, sports news, indian express

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ 202 റൺസ്. 63.1 ഓവറിലാണ് ഇന്ത്യ 202 റൺസ് നേടിയത്.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ 50 റൺസ് തികച്ചത്. 133 പന്തിൽ 50 റൺസാണ് രാഹുൽ നേടിയത്. മായങ്ക് അഗർവാൾ 26 റൺസ് നേടിയപ്പോൾ ചേതേശ്വർ പൂജാര മൂന്ന് റൺസെടുത്തും അജിങ്ക്യ രഹാനെ റണ്ണൊന്നും നേടാതെയും പുറത്തായി.

അഞ്ചാമനായിറങ്ങിയ ഹനുമ വിഹാരി 20 ൺസും ആറാമതിറങ്ങിയ റിഷഭ് പന്ത് 17 റൺസും നേടി. ഏഴാമതിറങ്ങിയ രവിചന്ദ്രൻ അശ്വിൻ 50 പന്തിൽ നിന്ന് 46 റൺസ് നേടി. ജസ്പ്രീത് ബുംറ പുറത്താകാതെ 14 റൺസ് നേടി. ശർദുൽ ഠാക്കൂർ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ മുഹമ്മദ് ഷമി ഒമ്പത് റൺസും മുഹമ്മദ് സിറാജ് ഒരു റണ്ണും നേടി.

ദക്ഷിണാഫ്രിക്ക് വേണ്ടി മാർകോ ജാൻസൻ നാല് വിക്കറ്റ് വീഴ്ത്തി. കാസിഗോ റബാദയും ദ്വാന്നെ ഒലിവറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

കോഹ്ലി പരിക്കേറ്റ് പുറത്തായതിനെത്തുടർന്ന് കെഎൽ രാഹുലിന്റെ കാപ്റ്റൻസിയിലാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa ind vs sa 2nd test day 1 score updates

The moderation of comments is automated and not cleared manually by malayalam.indianexpress.com