Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലീഡ് നേടിയിട്ടും വിജയത്തില്‍ എത്താനാവാതെ ഇന്ത്യ; ലോകകപ്പില്‍ നിന്നും പുറത്ത്

മല്‍സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിലായിരുന്നു ആകാശ്ദീപ് സിങ് ഇന്ത്യയെ മുന്നില്‍ എത്തിച്ചത്

hockey live, hockey live match, hockey live score, hockey live streaming, india vs netherlands hockey match today live, india vs netherlands hockey match today live streaming, india vs netherlands hockey world cup, india vs netherlands hockey world cup 2018, hockey world cup, hockey world cup 2018, hockey world cup live streaming, hockey world cup live score, hotstar live hockey, live hockey match, india vs netherlands hockey match live, hockey live score, hockey live stream, hockey live match, hockey live today match, hockey live match, mens hockey live match

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. നെതര്‍ലാന്റ്‌സിനോട് 2-1 ന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ഇതോടെ സെമി പ്രവേശനം നേടിയ നെതര്‍ലാന്റ്‌സ് സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടും.

തുടക്കത്തില്‍ തന്നെ ലീഡു ലഭിച്ചെങ്കിലും അത് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നതോടെയാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ആകാശ്ദീപ് സിങ് പന്ത്രണ്ടാം മിനുട്ടില്‍ നേടിയ ഗോളിന് നെതർലാന്റ്സിന് വേണ്ടി തിയറി ബ്രിങ്ക്മാന്‍, മിങ്ക് വാന്‍ഡര്‍ വീര്‍ഡന്‍ എന്നിവരാണ് മറുപടി പറഞ്ഞത്.

മല്‍സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിലായിരുന്നു ആകാശ്ദീപ് സിങ് ഇന്ത്യയെ മുന്നില്‍ എത്തിച്ചത്. 15ാം മിനിറ്റില്‍ തിയറി ബ്രിങ്ക്മാനിലൂടെ നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തി. അവസാന ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് വിജയഗോള്‍ പിറന്നത്.

ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs netherlands hockey world cup 20 8 netherlands beat india 2

Next Story
‘ഇതുക്കും മേലെ ദക്ഷിണാഫ്രിക്കയില്‍ കണ്ടതാണ്’; പിച്ചിലെ പുല്ല് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കോഹ്‌ലിvirat kohli, ie malayalam, വിരാട് കോഹ്ലി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com