Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

India vs Bangladesh FIFA World Cup 2022 Qualifiers Result, Score, Goals: ഇരട്ടഗോൾ നേടി ഛേത്രി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

India vs Bangladesh FIFA World Cup 2022 Qualifiers Live Streaming:ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഇന്ത്യയുടെ ജയം

football live, football live match, fifa world cup 2022 qualifiers, fifa world cup 2022 qualifiers live, fifa world cup 2022 qualifiers live score, fifa world cup 2022 qualifiers live streaming, india vs bangladesh football, football live score, live football score, football live match, india vs bangladesh, football live, india vs bangladesh football match, india vs bangladesh football match live, india vs bangladesh football live match, india vs bangladesh football live streaming, football live streaming, football live score, live score football, live football match, india vs bangladesh football live score, ഇന്ത്യ-ബംഗ്ലാദേശ്, ഫുട്ബോൾ, football News Malayalam, Sports News malayalam, sports malayalam, football malayalam, ie malayalam
ഫയൽ ചിത്രം

India vs Bangladesh FIFA World Cup 2022 Qualifiers Result, Score, Goals: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം. ഇന്ത്യക്ക് വേണ്ടി നായകൻ സുനിൽ ഛേത്രി ഇരട്ടഗോൾ നേടി. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോൾ നേടിയത്.

വിജയം നേടാനാവാതെ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യ ഇന്ന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച് ജയം നേടുന്നത്. ജയത്തോടെ ഇന്ത്യൻ ടീമിന്റെ എഎഫ്‌‌സി ഏഷ്യൻ കപ്പ് പ്രവേശന പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ സാധിച്ചു. ഗ്രൂപ്പ് ഇയിൽ ഏഴ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതുവരെ ആറ് പോയിന്റാണ് നേടിയത്.

ആറ് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇതിനകം തന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Read More: മെസിയെ മറികടന്നു; അന്താരാഷ്ട്ര ഗോളിൽ എക്കാലത്തെയും ആദ്യ 10 പേരുടെ പട്ടികയിൽ; നേട്ടങ്ങൾ കൊയ്ത് ഛേത്രി

ഗ്രൂപ്പ് ഇയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. എ‌എഫ്‌സി 2023 ഏഷ്യൻ കപ്പിന്റെ മൂന്നാം റൗണ്ടിൽ നേരിട്ട് ഇടം ഇന്ത്യക്ക് ഇതുവരെ ഉറപ്പായിട്ടില്ല. ഗ്രൂപ്പിൽ രണ്ട് സമനിലകളും നാല് തോൽവികളുമായി ബംഗ്ലാദേശ് പട്ടികയിൽ ഏറ്റവും പിറകിലാണ്.

ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനെതിരെ നല്ല വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള സാധ്യത നീങ്ങിയെങ്കിലും 2023 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനുള്ള ശ്രമം ഇന്ത്യ തുടരുന്നുണ്ട്.

Read More: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ

തിങ്കളാഴ്ചത്തെ ജയം ഇന്ത്യ ആറുവർഷത്തിനിടെ ആദ്യമായി നേടിയ യോഗ്യതാ റൗണ്ട് മത്സരങ്ങളിലെ ജയമാണ്. 2015 നവംബറിൽ ബാംഗ്ലൂരിൽ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗുവാമിനെതിരെ 1-0 ന് ഇന്ത്യ ജയിച്ചതാണ് ഇതിനു മുൻപത്തെ ജയം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs bangladesh fifa world cup 2022 qualifiers score result goals live streaming

Next Story
ഏഷ്യൻ കപ്പ് പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിനെതിരെ ജയം ലക്ഷ്യംവച്ച് ഇന്ത്യIndia vs Qatar Result, India vs Qatar Score, World Cup 2022 Qualifiers Score, World Cup Qualifiers Score, FIFA World Cup 2022 Qualifiers Score, FIFA World Cup Qualifiers Score,World Cup 2022 Qualifiers Result, World Cup Qualifiers Result , FIFA World Cup 2022 Qualifiers Result, FIFA World Cup Qualifiers Result , football live, football live match, fifa world cup 2022 qualifiers, fifa world cup 2022 qualifiers live, fifa world cup 2022 qualifiers live score, fifa world cup 2022 qualifiers live streaming, india vs qatar football, football live score, live football score, football live match, india vs qatar, football live, india vs qatar football match, india vs qatar football match live, india vs qatar football live match, india vs qatar football live streaming, football live streaming, football live score, live score football, live football match, india vs qatar football live score, ഇന്ത്യ ഖത്തർ, ഖത്തർ, ഇന്ത്യ, ഫുട്ബോൾ, ലോകകപ്പ്, ലോകകപ്പ് യോഗ്യത, Football Malayalam, Football News Malayalam, Football News in Malayalam, ie Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com