ഹൈദ്രബാദ്: ഇന്ത്യ ,ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം റദ്ദാക്കി. ഇന്നലെ പെയ്ത മഴയിൽ പിച്ചിന്റെ ഔട്ടഫീൽഡ് ചെളിക്കുളമായിരുന്നു, ഇത് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിച്ചത്. ഇരു ക്യാപറ്റൻമാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതോടെ ട്വന്രി-20 പരമ്പര ട്രോഫി ഇരു ടീമുകളും പങ്കിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ