Latest News

കൗമാര ജേതാക്കള്‍ വന്നിറങ്ങിയത് ആരവങ്ങള്‍ക്ക് ഇടയിലേക്ക്: മുംബൈയില്‍ ഗംഭീര സ്വീകരണം

ക്യാപ്റ്റൻ പൃഥി ഷായുടെ നേതൃത്വത്തിൽ എയർപോർട്ടിലെത്തിയ ടീമിനെ സ്വീകരിക്കാൻ നിരവധി ആരാധകരാണ് എയർപോർട്ടിലെത്തിയത്

മുംബൈ: ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നാട്ടിൽ തിരിച്ചെത്തി. മുംബൈ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ഇന്ത്യൻ ജൂനിയർ ടീമിന് ലഭിച്ചത്. രാഹുൽ ദ്രാവിഡിന് കീഴിൽ ആസ്ട്രേലിയയെ ഫൈനലിൽ തോൽപിച്ചാണ് ഇന്ത്യൻ കൗമാരം ലോകകിരീടം നേടിയത്. ക്യാപ്റ്റൻ പൃഥി ഷായുടെ നേതൃത്വത്തിൽ എയർപോർട്ടിലെത്തിയ ടീമിനെ സ്വീകരിക്കാൻ നിരവധി ആരാധകരാണ് എയർപോർട്ടിലെത്തിയത്. എട്ട് വിക്കറ്റിന് ഓലസ്ട്രേലിയയെ തോല്‍പ്പിച്ചതോടെ മൂന്നില്‍ കൂടുതല്‍ തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India u 19 world cup winning team returns to grand reception watch video

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com