മുംബൈ: ശ്രീലങ്കയുടെ 70-ാം സ്വതന്ത്ര്യദിനാഘോത്തിന്റെ ഭാഗമായി നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയുടെ മൽസരക്രമം പുനർക്രമീകരിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ടൂർണ്ണമെന്രിൽ പങ്കെടുക്കുന്നത്.

മാർച്ച് ആറിന് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. മാർച്ച് 18നാണ് ഫൈനൽ മൽസരം നടക്കുന്നത്.

മാര്‍ച്ച് 6, 2018 – ഇന്ത്യ vs ശ്രീലങ്ക
മാര്‍ച്ച് 8, 2018 – ഇന്ത്യ vs ബംഗ്ലാദേശ്
മാര്‍ച്ച് 10, 2018 – ശ്രീലങ്ക vs ബംഗ്ലാദേശ്
മാര്‍ച്ച് 12, 2018 – ഇന്ത്യ vs ശ്രീലങ്ക
മാര്‍ച്ച് 14, 2018 – ഇന്ത്യ vs ബംഗ്ലാദേശ്
മാര്‍ച്ച് 16, 2018 – ശ്രീലങ്ക vs ബംഗ്ലാദേശ്
മാര്‍ച്ച് 18, 2018 – ഫൈനല്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ