New Update
/indian-express-malayalam/media/media_files/2025/10/31/women-cricket-players-celebration-2025-10-31-18-39-30.jpg)
Express Photo by Amit Chakravarty
/indian-express-malayalam/media/media_files/2025/10/31/jemima-and-smriti-mandhana-2025-10-31-18-40-08.jpg)
Express Photo by Amit Chakravarty
1/5
മന്ഥാന വീണിടത്ത് ഇന്ത്യയെ തോളിലേറ്റി ജെമീമ
മിന്നും ഫോമിൽ നിൽക്കുന്ന സ്മൃതി മന്ഥാന സെമി ഫൈനലിൽ നിരാശപ്പെടുത്തി. എന്നാൽ ജെമീമ രാജ്യത്തിന്റെ ഹീറോയായി
/indian-express-malayalam/media/media_files/2025/10/31/jemima-australian-players-2025-10-31-18-42-19.jpg)
Express Photo by Amit Chakravarty
2/5
ഓസീസിന് ലോകകപ്പിൽ കാലിടറുന്നത് 8 വർഷത്തിന് ശേഷം
വനിതാ ഏകദിന ലോകകപ്പിൽ 2017ന് ശേഷം ഇത് ആദ്യമായാണ് ഓസ്ട്രേലിയ തോൽവി അറിയുന്നത്
/indian-express-malayalam/media/media_files/2025/10/31/indian-women-batters-celebration-2025-10-31-18-44-49.jpg)
Express Photo by Amit Chakravarty
3/5
വിജയ റൺ അമൻജോത് കൗറിൽ നിന്ന്
അമൻജോത് കൗറിന്റെ ബൗണ്ടറിയോടെ വിജയ റൺ കുറിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് കലാശപ്പോരാട്ടത്തിലെ എതിരാളികൾ
Advertisment
/indian-express-malayalam/media/media_files/2025/10/31/women-cricket-team-celebration-2025-10-31-18-49-24.jpg)
Express Photo by Amit Chakravarty
4/5
ഉദിച്ചുയർന്ന് ഇന്ത്യൻ പെൺപട
ഷെഫാലിയേയും മന്ഥാനയേയും തുടക്കത്തിലെ നഷ്ടമായതിന്റെ സമ്മർദത്തിൽ നിന്നാണ് ഇന്ത്യ തിരികെ കയറിയത്
/indian-express-malayalam/media/media_files/2025/10/31/jemima-one-2025-10-31-18-55-21.jpg)
Express Photo by Amit Chakravarty
5/5
സ്വന്തം മണ്ണിലെ ഹീറോയിസം
സ്വന്തം നാട്ടിൽ ഇന്ത്യയെ ചരിത്ര ജയത്തിലേക്ക് ജെമിമ എത്തിച്ചത് ക്രിക്കറ്റ് ലോകം അടുത്തെങ്ങും മറക്കില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us